17.1 C
New York
Tuesday, January 18, 2022
Home India രാജ്യത്ത് 42,015 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.

രാജ്യത്ത് 42,015 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.

രാജ്യത്ത് 42,015 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.

ദൽഹി .കഴിഞ്ഞ 24 മണിക്കൂറിൽ 3998 പേരാണ് രോഗം ബാധിച്ച് മരിച്ചത്. മഹാരാഷ്ട്ര മരണനിരക്ക് പുതുക്കിയതോടെയാണ് സംഖ്യ ഇത്രയും ഉയര്‍ന്നത്. 3,509 മരണങ്ങളാണ് മഹാരാഷ്ട്ര പുതുതായി ഉള്‍പ്പെടുത്തിയത്.

രാജ്യത്തിന്റെ ബാക്കി ഭാഗങ്ങളില്‍ 489 മരണങ്ങളാണ് ഉണ്ടായത്.

പ്രതിദിന ടെസ്റ്റ് പോസിറ്റി വിറ്റി
നിരക്ക് 2.27% ആണ്. തുടർച്ചയായ 30 ദിവസമായി ടിപിആർ 3 ശതമാനത്തിനു താഴെ നിൽക്കുന്നത് രാജ്യത്തിന് ആശ്വാസകരമാണ്.

ആകെ രോഗബാധിതരുടെ എണ്ണം 3,12,16,337 ആയി. 36,977 പേർ കൂടി രോഗമുക്തരായതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,07,170 ആയി.

ആകെ 4,18,480 പേർ മരിച്ചു. രോഗമുക്തി നിരക്ക് 97.36% ആണ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക മരിച്ചു.

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തക മരിച്ചു. വർക്കല താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വൺ നഴ്സും വർക്കല സ്വദേശിനിയുമായ സരിത(46)യാണ് മരിച്ചത്. കല്ലറ സി.എഫ്.എൽ.ടി.സിയിൽ കോവിഡ് ഡ്യൂട്ടിയിലായിരുന്നു സരിത. കഴിഞ്ഞ ദിവസം ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന്...

രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ കുറഞ്ഞു, മരണസംഖ്യയിലും കുറവ്.

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറഞ്ഞു. 2,38,018 ആയാണ് പ്രതിദിന കേസുകൾ കുറഞ്ഞത്. 14.43 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മരണസംഖ്യ 310 ആയും കുറഞ്ഞു.നിലവിൽ 17,36,628 സജീവ രോഗികളാണ് രാജ്യത്തുള്ളത്. അതേസമയം...

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു.

വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. രോഗബാധയെത്തുടര്‍ന്ന് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ഓഫീസില്‍ കൊവിഡ് പടരുന്ന സാഹചര്യമുണ്ടായതിനെത്തുടര്‍ന്ന് അവിടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ മന്ത്രി ഉള്‍പ്പെടെ നടത്തിയ ആര്‍ടിപിസിആര്‍...

പോക്‌സോ കേസ് പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയി.

പത്തനംതിട്ട പുളിക്കീഴ് പൊലീസ് സ്റ്റേഷനില്‍ നിന്ന് പോക്‌സോ കേസ് പ്രതി ചാടിപോയി. സജു കുര്യനാണ് പൊലീസിനെ കബളിപ്പിച്ച് രക്ഷപെട്ടത്. ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ചാടിപ്പോയത്. പതിനഞ്ച് വയസുകാരിയെ പ്രണയം നടിച്ച്...
WP2Social Auto Publish Powered By : XYZScripts.com
error: