ദൽഹി:രാജ്യത്ത് ആശങ്കയായി കോവിഡ്, വെള്ളിയാഴ്ച്ച മാത്രം 4187 മരണം.
രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന മരണ നിരക്കാണിത്. രാജ്യത്താകെ ഇതേവരെ 2, 38,270 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്.
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും നാല് ലക്ഷം കടന്നു. ഇന്നലെ 4,01, 078 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,18,92, 676 ആയി.
Facebook Comments