ദില്ലി : രാജ്യത്തെ കൊവിഡ് വ്യാപനം തടയാൻ ജാഗ്രത തുടരണമെന്ന് ഉന്നതതല യോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. രോഗബാധിതരുടെയും ചികിത്സയിലുള്ളവരുടെയും നിരീക്ഷണം ശക്തമാക്കണമെന്നും പരിശോധന വർധിപ്പിക്കണമെന്നും വാക്സിനേഷൻ വേഗത്തിലാക്കാനും ആരോഗ്യമന്ത്രി യോഗത്തില്‍ നിർദ്ദേശിച്ചു.
വ്യാപിക്കുന്ന വകഭേദം കണ്ടെത്താൻ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിനയക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Facebook Comments