17.1 C
New York
Friday, July 30, 2021
Home India രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായി കാശ്മീരിൽ നിന്നുള്ള ആയേഷ അസീസ്

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായി കാശ്മീരിൽ നിന്നുള്ള ആയേഷ അസീസ്

റിപ്പോർട്ട്: വിവേക് പഞ്ചമൻ

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായി കാശ്മീരിൽ നിന്നുള്ള യുവതി. 25കാരിയായ ആയേഷ അസീസാണ് ഈ ബഹുമതിക്ക് അർഹയായത്. ബോംബെ ഫ്‌ളൈയിംഗ് ക്ലബ്ബിൽ നിന്ന് ഏവിയേഷൻ ബിരുദം പൂർത്തിയാക്കിയാണ് ആയേഷ ചരിത്രം കുറിച്ചത്.

15ാം വയസ്സിൽ സ്റ്റുഡന്റ് പൈലറ്റ് ലൈസൻസ് ആയേഷ സ്വന്തമാക്കിയിട്ടുണ്ട്. തൊട്ടടുത്ത വർഷം റഷ്യയിലെ ഏയർബേസിൽ മിഗ് 29 വിമാനം പറത്തി പരിശീലനം നടത്തുകയും ചെയ്തു. 2017ൽ വാണിജ്യ ലൈസൻസും സ്വന്തമാക്കി.ചെറുപ്പം മുതൽ പറക്കൽ ഇഷ്ടമായതിനാലാണ് ഈ മേഖല തെരഞ്ഞെടുത്തതെന്ന് ആയേഷ പറയുന്നു. യാത്രകൾ ഒരുപാട് ഇഷ്ടമാണ്. ഈ മേഖലയിൽ ഒരുപാട് ആളുകളെ പരിചയപ്പെടാനും സാധിക്കും. വെല്ലുവിളി നിറഞ്ഞ ജോലിയാണിതെന്നും ആയേഷ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സ്ത്രീധന പീഡനവും കൊലയും:- റവ. ഫാദർ. കെ. കെ. ജോൺ എഴുതുന്ന ലേഖനപരമ്പര.

ബഹുമാനപ്പെട്ട കെ.കെ. ജോണച്ചനെക്കുറിച്ച് ഒരു വാക്ക്.. പത്തനംതിട്ട മല്ലശ്ശേരി സ്വദേശിയായ അച്ചൻ, മലങ്കര ഓർത്തഡോക്ക്സ് സഭയിലെ അമേരിക്കൻ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ ദീർഘകാലം വികാരിയായിരുന്നു. ഇപ്പോൾ റിട്ടയർമെന്റ് ജീവിതത്തിൽ എഴുത്തും വായനയും ദൈവീക ശുശ്രൂഷകളുമായി...

ജൂലൈ 30: അന്താരാഷ്ട്ര സൗഹൃദ ദിനം …..

1958ൽ പരാഗ്വേയിലാണ് ലോകത്ത് ആദ്യമായി സൗഹൃദ ദിനം ആഘോഷിച്ചത് .2011 ഏപ്രിൽ 27യു.എൻ.ജനറൽ അസ്സംബ്ലി എല്ലാ വർഷവും ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനം ആയി ആചരിക്കാൻ ആഹ്വാനം ചെയ്തു.എന്നാൽ ഇന്ത്യയുൾപ്പെടെ വിവിധ...

പി വി സിന്ധു സെമിയിൽ

പി വി സിന്ധു സെമിയിൽ ഒളിമ്പിക്സ് വനിത  ബാഡ്മിൻ്റനിൽ  ഇന്ത്യയുടെ സുവർണ താരം പി വി സിന്ധു സെമിയിൽ കടന്നു ക്വാർട്ടർ ഫൈനലിൽ ജപ്പാൻ്റെ അകാനെ യമുഗുച്ചിയെ നേരിട്ടുള്ള സെറ്റുകൾക്ക്  തോൽപ്പിച്ചു (21-13, 22-20) സിന്ധുവിൻ്റെ തുടർച്ചയായ...

വാക്സീനെടുക്കാൻ തൊഴിൽ ദാതാക്കൾക്ക് ജീവനക്കാരെ നിർബന്ധിക്കാനാകുമോ ?(ഏബ്രാഹാം തോമസ്)

മിക്കവാറും എല്ലാ യുഎസ് സംസ്ഥാനങ്ങളിലും കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് ആവശ്യമാണ്. സ്വകാര്യ, ഗവൺമെന്റ് സ്ഥാപനങ്ങളിൽ ഇത് തൊഴിൽ ലഭിക്കുവാനോ, തൊഴിലിൽ തുടരുവാനോ ആവശ്യമായ പ്രധാന യോഗ്യതയാണ്. പ്രസിഡന്റ് ജോ ബൈഡൻ ഫെഡറൽ ജീവനക്കാരും...
WP2Social Auto Publish Powered By : XYZScripts.com