17.1 C
New York
Thursday, September 16, 2021
Home India രാജി വെച്ച കേന്ദ്ര മന്ത്രിമാർക്ക് ബി ജെ പി ഉന്നത പദവി നൽകിയേക്കും.

രാജി വെച്ച കേന്ദ്ര മന്ത്രിമാർക്ക് ബി ജെ പി ഉന്നത പദവി നൽകിയേക്കും.

ഉന്നത പദവികൾ നൽകിയേക്കുമെന്ന് സൂചന.

മുൻ കേന്ദ്രമന്ത്രിമാരായ രവി ശങ്കർ പ്രസാദിനും പ്രകാശ് ജാവഡേക്കറിനും ബി.ജെ.പിയിലെ ഉന്നത പദവികൾ നൽകിയേക്കുമെന്ന് സൂചന. ജൂലായ് ഏഴിനു നടന്ന കേന്ദ്ര മന്ത്രിസഭാ വിപുലീകരണത്തിനു മുമ്പായി ഈ മന്ത്രിമാരും അവരുടെ സഹമന്ത്രിമാരും രാജി വെച്ചിരുന്നു.

പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി പദവിയോ വൈസ് പ്രസിഡന്റ് സ്ഥാനമോ ആയിരിക്കും ഇവർക്കും നൽകുക

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com