ചെന്നൈ: രജനിയുടെ രാഷ്ട്രീയ പ്രവേശനം ആവശ്യപ്പെട്ട് ആരാധകര്‍ തെരുവിലിറങ്ങി.
ചെന്നൈയിലെ വള്ളുവര്‍കോട്ടത്താണ് ജനക്കൂട്ടം തടിച്ചുകൂടിയത്.
രണ്ട് ലക്ഷത്തോളം ആരാധകര്‍ സമരത്തില്‍ പങ്കാളികളായി.
ആരോഗ്യകരമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് രാഷ്ട്രിയപ്രവേശനമെന്ന തീരുമാനത്തില്‍ നിന്നും രജനികാന്ത് പിന്മാറിയത്.
രജനി മക്കള്‍ മന്‍ട്രം ഭാരവാഹികളും പ്രതിഷേധത്തില്‍ ഭാഗമായി. കനത്ത പോലീസ് സുരക്ഷയിലാണ് വള്ളുവര്‍കോട്ടം.
Facebook Comments