യൂറോ: ഓസ്ട്രിയയ്ക്ക് തകർപ്പൻ ജയം
ഇംഗ്ലണ്ടിനും വിജയത്തുടക്കം
ക്രൊയേഷ്യയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇംഗ്ലണ്ട് തോൽപ്പിച്ചതെങ്കിൽ നോർത്ത് മാസിഡോണിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഓസ്ട്രിയ പരാജയപ്പെടുത്തിയത്.
57-ാം മിനിറ്റിൽ റഹീം സ്റ്റെർലിംഗാണ് ഇംഗ്ലണ്ടിനായി വിജയഗോൾ നേടിയത്.
ഓസ്ട്രിയയ്ക്കായി ലെയ്നർ,ഗ്രിഗോറിസ്ച്ച്, അർണൗടോവിച്ച് എന്നിവരാണ് ഗോൾ വല കിലുക്കി.
പാൻഡേവാണ് മാസിഡോണിയയുടെ ഗോൾ സ്കോറർ.