യാസ് അതിതീവ്ര ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ചു
യാസ് അതിതീവ ചുഴലിക്കാറ്റ് ഒഡീഷയിലെ ഭദ്രാക്, ബാലസോർ ജില്ലകളിലൂടെയാണ് കാരയിൽ പ്രവേശിച്ചത്. ഇന്ന് രാവിലെ 9 നാണ് യാസ് കരയിൽ പ്രവേശിക്കാൻ തുടങ്ങിയത്.
3-4 മണിക്കൂറിനുള്ളിൽ യാസ് പൂർണമായും കരയിൽ പ്രവേശിക്കും.140 – 155 കിമീ വേഗത്തിലാണ് കാറ്റ് വീശുന്നത്.
Facebook Comments