മുൻ കേന്ദ്രമന്ത്രിയും എൻസിപി അധ്യക്ഷനുമായ ശരത് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിത്താശയ സംബന്ധമായ രോഗവുമായി ബന്ധപ്പെട്ട് ബുധനാഴ്ച അദ്ദേഹത്തെ ശസ്ത്രക്രിയക്കു വിധേയനാക്കും. ശക്തമായ വയറുവേദനയെ തുടർന്നാണ് പവാറിനെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.