മലങ്കര അസോസിയേഷന്‍ ഒക്‌ടോബര്‍ 14 ന് പരുമല സെമിനാരിയില്‍
കാതോലിക്കാ ബാവയുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി ഒരാളെ തിരഞ്ഞെടുക്കുന്നതിനായി ഓർത്തഡോക്സ് സഭ മലങ്കര അസോസിയേഷന്‍ 2021 ഒക്‌ടോബര്‍ 14 പരുമല സെമിനാരിയില്‍ ചേരാന്‍ നിശ്ചയിച്ചതായി അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു.