17.1 C
New York
Wednesday, August 4, 2021
Home India ബൂട്ടാ സിംഗ് (86) അന്തരിച്ചു

ബൂട്ടാ സിംഗ് (86) അന്തരിച്ചു

കോൺഗ്രസ് നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന ബൂട്ടാ സിംഗ് (86) അന്തരിച്ചു. രാജീവ് ഗാന്ധി മന്ത്രിസഭയിൽ അഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫൊക്കാനയുടെ പേരിൽ തട്ടിപ്പ് നടത്തുന്ന കള്ളനാണയങ്ങളെ തിരിച്ചറിയുക: ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി സജിമോൻ ആന്റണി

ന്യൂജേഴ്‌സി: ഫൊക്കാനയുടെ അംഗസംഘടനകൾക്കിടയിലും അമേരിക്കയിലും  കാനഡയിലും നാട്ടിലുമുള്ള മലയാളികൾക്കിടയിലും  തെറ്റിദ്ധാരണ പരത്തും വിധം വ്യാജ വാർത്തകൾ പടച്ചുവിടുന്ന കള്ള നാണയങ്ങളെ തിരിച്ചറിയണമെന്ന് ഫൊക്കാന ഭാരവാഹികൾ പത്രസമ്മേളനത്തിൽ അഭ്യർത്ഥിച്ചു.. ഐ.പി.സി.എൻ.എ ന്യൂയോർക്ക് ചാപ്പ്റ്ററിന്റെ ആഭിമുഖ്യത്തിൽ...

ജേക്കബ് പടവത്തില്‍ (രാജന്‍) ഫെഡറേഷന്‍ ഓഫ് കേരളാ അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (ഫൊക്കാന) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ സാമൂഹ്യ സാമുദായിക രംഗത്തെത്തിയ ശ്രീ ജേക്കബ്ബ് പടവത്തിൽ കോളജ് യൂണിയന്‍ സെക്രട്ടറി (കെ.എസ്.യു) ആയിട്ടാണ് പൊതുജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് ഡല്‍ഹി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്നും ഇലക്‌ട്രോണിക്‌സില്‍ ഡിപ്ലോമ എടുത്തശേഷം...

കുതിരാൻ രണ്ടാം തുരങ്കം ഡിസംബറിൽ തുറക്കും

രണ്ടാം തുരങ്കം ഡിസംബറിൽ. കുതിരാൻ രണ്ടാം തുരങ്കം സിസംബറിൽ തുറക്കാനാകുമെന്ന് കെ എം സി നിർമ്മാണക്കമ്പനി. എഴുപതു ശതമാനം പണി കൾ കഴിഞ്ഞു.24 മണിക്കൂറും നൂറിൽ പരം തൊഴിലാളികളുമായി നിർമ്മാണം പുരോഗമിക്കുകയാണ്. തൃശ്ശൂർ പാലക്കാട് ദേശീയപാതയിലെ കുതിരാൻ...

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്; സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്.

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്; സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. ന്യൂനപക്ഷ സ്കോളര്‍ഷിപ് അനുപാതം നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഇക്കാര്യത്തിൽ അനുകൂല...
WP2Social Auto Publish Powered By : XYZScripts.com