തുടർച്ചയായ നാലാം ദിവസവും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 91,702 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ആകെ 11, 21, 671 പേരാണ് ചികിത്സയിൽ കഴിയുന്നത്.
1,34,580 പേർക്ക് രോഗമുക്തിയുണ്ടായി.
ഇന്നലെ 3,403 മരണമാണ് സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതേ വരെ 2,92,74,823 പേർക്കാണ് കോവിഡ് ബാധിച്ചത്.