17.1 C
New York
Monday, January 24, 2022
Home India പെട്രോൾ ഡീസൽ വില പിടിച്ചുനിർത്താൻ കേന്ദ്ര , സംസ്ഥാന സർക്കാരുകൾ അത്മാർത്ഥത കാട്ടണം:സജിമഞ്ഞക്കടമ്പിൽ

പെട്രോൾ ഡീസൽ വില പിടിച്ചുനിർത്താൻ കേന്ദ്ര , സംസ്ഥാന സർക്കാരുകൾ അത്മാർത്ഥത കാട്ടണം:സജിമഞ്ഞക്കടമ്പിൽ

കോട്ടയം: UDF സർക്കാർ കേരളം ഭരിച്ച കാലഘട്ടത്തിൽ വിലവർദ്ധനവിന്റെ പേരിൽ സംസ്ഥാനത്തിന് ലഭിക്കുന്ന അധിക നികുതി വരുമാനം ഒഴിവാക്കി കേരളത്തിലെ ജനങ്ങൾക്ക് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുറച്ച് നൽകയത് കേരളം ഭാരിക്കുന്ന LDF സർക്കാർ വിസ്മരിച്ചിരിക്കുകയാണെന്ന് UDF ജില്ലാ ചെയർമാനും , കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റുമായ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

അടിക്കടിയുള്ള പെട്രോൾ വിലവർദ്ധനവ് മൂലം നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം സാധരണക്കാർ അത്മഹത്യയുടെ വക്കിലാണെന്നും സജി പറഞ്ഞു.

പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് നികുതി വർദ്ധിപ്പിച്ച് ജനങ്ങളെ പിഴിഞ്ഞ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടത്തുന്ന ധൂർത്ത് ഒഴിവാക്കി നികുതി വരുമാനം കുറച്ച് ജനങ്ങൾക്ക് പെട്രോൾ, ഡീസൽ വില കുറച്ച് നൽകുവാനുള്ള അത്മാർത്ഥത കാട്ടണമെന്നും സജി മഞ്ഞക്കടമ്പൻ ആവശ്യപ്പെടു.

പെട്രോൾ ഡീസൽ വില വർദ്ധനവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേരള യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നിന്നും ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് സംഘടിപ്പിച്ച ഉന്തുവണ്ടി യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡൻറ് ഷിജു പാറയിടുക്കിലിന്റെ നേതൃത്വത്തിൽ നടന്ന പ്രധിഷേധ സമരത്തിൽ അഭിലാഷ് കൊച്ചു പറബിൽ, ഷിനു പാലത്തുങ്കൽ, അനിഷ് കൊക്കര, അബ്ദുൾ റസാഖ്, മുഹമ്മദ് ആരീഫ് തുടങ്ങിയവർ പങ്കെടുത്തു.

പെട്രോൾ , ഡീസൽ വില പിടിച്ചുനിർത്താൻ കേന്ദ്ര , സംസ്ഥാന സർക്കാരുകൾ അത്മാർത്ഥത കാട്ടണം: സജി മഞ്ഞക്കടമ്പിൽ
= = = = = = = = = = = = = =

കോട്ടയം: UDF സർക്കാർ കേരളം ഭരിച്ച കാലഘട്ടത്തിൽ വിലവർദ്ധനവിന്റെ പേരിൽ സംസ്ഥാനത്തിന് ലഭിക്കുന്ന അധിക നികുതി വരുമാനം ഒഴിവാക്കി കേരളത്തിലെ ജനങ്ങൾക്ക് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുറച്ച് നൽകയത് കേരളം ഭാരിക്കുന്ന LDF സർക്കാർ വിസ്മരിച്ചിരിക്കുകയാണെന്ന് UDF ജില്ലാ ചെയർമാനും , കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റുമായ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

.

.

.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജെയ്ക്ക് ചാക്കോ റെസ്റ്റ്ലിങ് ചാമ്പ്യൻ

ഡാളസ്: ടെക്സാസ് സ്റ്റേറ്റ് തലത്തിൽ നടന്ന റസ്റ്റ്ലിങ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളീയായ ജെയ്ക്ക് ചാക്കോ ചാമ്പ്യൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഫ്രിസ്കോ സിറ്റിയിലെ റോക്ക്ഹിൽ ഹൈസ്കൂളിൽ വെച്ച് നടന്ന സംസ്ഥാന മത്സരത്തിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ...

ഹൂസ്റ്റണിൽ പോലീസ് ഓഫീസർ വെടിയേറ്റ് മരിച്ചു

ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ): ഹൂസ്റ്റൺ ഹാരിസ് കൗണ്ടി ബീച്ച്നട്ടിൽ ജനുവരി 23 - നു ഞായറാഴ്ച ഉച്ചയ്ക്കുശേഷം വാഹന പരിശോധന നടത്തുന്നതിനിടയിൽ ഡപ്യൂട്ടി കോൺസ്റ്റബിൾ വെടിയേറ്റ് മരിച്ചു. ട്രാഫിക് നിയമം ലംഘിച്ച് വാഹനം ഓടിച്ചതിന്റെ...

യു എ ഇയിൽ 50 ദിർഹമിന് കോവിഡ് ടെസ്റ്റ്

ദു​ബൈ: ബൂ​സ്റ്റ​ർ വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ​ക്ക്​ പ​ല സ്ഥ​ല​ങ്ങ​ളി​ലും സ​ന്ദ​ർ​​ശി​ക്കു​ന്ന​തി​ന്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ണ്. മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന്​ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​നും കോ​വി​ഡ്​ ഫ​ല​മോ ഗ്രീ​ൻ സി​ഗ്​​ന​ലോ ആ​വ​ശ്യ​മാ​ണ്. ഇ​തോ​ടെ, കു​റ​ഞ്ഞ നി​ര​ക്കി​ൽ കോ​വി​ഡ്​ ​പ​രി​ശോ​ന...

യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ

ദുബായ്: യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ ഡോസുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,775 വാക്സിൻ ഡോസുകൾകൂടി വിതരണം ചെയ്തതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധത്തിന് ബൂസ്റ്റർ ഡോസുകൾ...
WP2Social Auto Publish Powered By : XYZScripts.com
error: