പൂനെയില്‍ കെമിക്കൽ ഫാക്ടറിയിൽ തീപിടുത്തം: 14 മരണം, നിരവധി പേരെ കാണാതായി.
പൂനെയില്‍ കെമിക്കൽ ഫാക്ടറിയിൽ വന്‍ തീപിടിത്തം. 14 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. 20 പേരെ രക്ഷപ്പെടുത്തി. 37 പേരാണ് പ്ലാന്റിനുള്ളില്‍ ജോലി ചെയ്തിരുന്നത്. പൂനെയിലെ എസ്‌വിഎസ് അക്വാ ടെക്‌നോളജിയുടെ പ്ലാന്റിലേക്ക് ആറ് അഗ്നിശമനസേനാ യൂണിറ്റുകള്‍ എത്തിചേര്‍ന്നു. തീ അണച്ചു