17.1 C
New York
Monday, October 25, 2021
Home India തമിഴ് നടന്‍ സൂര്യയ്ക്ക് കൊവിഡ്

തമിഴ് നടന്‍ സൂര്യയ്ക്ക് കൊവിഡ്

ചെന്നൈ:തമിഴ് നടന്‍ സൂര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.സൂര്യ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. _”കൊവിഡ് ബാധിച്ചു, ചികിത്സയ്ക്ക് പിന്നാലെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. ജീവിതം പഴയത് പോലെയായിട്ടില്ല എന്ന വസ്തുത നാം തിരിച്ചറിയണം. എന്നാല്‍ പേടിക്കേണ്ടതില്ല. അതേസമയം, ജാഗ്രതയും സുരക്ഷയുമൊരുക്കണം. നമുക്ക് പിന്തുണ നല്‍കുന്ന ഡോക്ടര്‍മാരോട് സ്നേഹവും നന്ദിയും”_ താരം ഫേസ്ബുക്കില്‍ കുറിച്ചു .

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കോട്ടയം:​ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കുറിച്ചി സ്വദേശിയാണ്​ മരിച്ചത്​. 10 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പലചരക്ക്​ കടയുടമ കഴിഞ്ഞ ആഴ്ചയാണ്​ അറസ്റ്റിലായത്​​. കഴിഞ്ഞ ശനിയാഴ്ചയാണ്​ ചിങ്ങവനം പൊലീസ്​...

താല്‍ക്കാലിക ബാച്ച്‌ അനുവദിച്ച്‌ എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കും;മന്ത്രി വി ശിവൻകുട്ടി.

തിരുവനന്തപുരം : സംസതഥാനത്ത് എ പ്ലസ് ലഭിച്ച 5,812 കുട്ടികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റ് ലഭിക്കാനുണ്ടെന്നും താല്‍ക്കാലിക ബാച്ച്‌ അനുവദിച്ച്‌ എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. 50...

സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്.

കൊച്ചി : നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഡീസല്‍ വില കുത്തനെയുയര്‍ന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയെങ്കിലുമാക്കണമെന്നാണ് ബസ്സുടമകളുടെ ‌ ആവശ്യം. ‌സംസ്ഥാനത്ത് അവസാനമായി ബസ് യാത്രാ...

സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം : ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തുലാവര്‍ഷത്തിന് മുന്നോടിയായി...
WP2Social Auto Publish Powered By : XYZScripts.com
error: