തമിഴ്നാട്ടിൽ കൂടുതൽ ഇളവുകളോടെ ലോക്ഡൗൺ ജൂൺ 21 വരെ നീട്ടി
27 ജില്ലകളിൽ മദ്യവിൽപനശാലകൾ തുറക്കും .
രോഗവ്യാപനം ശക്തമായിരുന്നതിനാൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന കോയമ്പത്തൂർ , ഈറോഡ് , തിരുപ്പൂർ അടക്കം 11 ജില്ലകൾക്കും നിബന്ധനകളോടെ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്