17.1 C
New York
Monday, September 27, 2021
Home India തമിഴ്നാട്ടില്‍ ഡി.എം.കെ മുന്നില്‍.

തമിഴ്നാട്ടില്‍ ഡി.എം.കെ മുന്നില്‍.

ചെന്നൈ: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയാണെന്ന തരത്തിലാണ് നാല് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വരുന്നത്. തമിഴ്നാട്ടില്‍ നിലവില്‍ 137 സീറ്റില്‍ ഡി.എം.കെയാണ് മുന്നില്‍. നിലവിലെ ട്രന്‍ഡ് പ്രകാരം ഡി.എം.കെ. ഭരണം തിരിച്ചു പിടിക്കും എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. 96 സീറ്റുകളില്‍ എ.ഐ.എ.ഡി.എം.കെയും ലീഡ് ചെയ്യുന്നു. എഎംഎംകെ ഒരു സീറ്റിലും കമല്‍ഹാസന്റെ എം.എന്‍.എം. ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. കമല്‍ഹാസന്‍ മത്സരിച്ച സീറ്റില്‍ മുന്നിട്ടു നില്‍ക്കുകയാണ്.

234 അംഗങ്ങളുള്ള സഭയില്‍ 118 സീറ്റാണ് ഭരണം പിടിക്കാന്‍ ഡി.എം.കെയ്ക്ക് ആവശ്യമായുള്ളത്. ഇനി അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ തന്നെ മുഖ്യമന്ത്രിയാവും. 2016 കക്ഷി നില പ്രകാരം 234 മണ്ഡലങ്ങളില്‍ എ.ഐ.ഡി.എം.കെ. 136 മണ്ഡലങ്ങളില്‍ ആയിരുന്നു 2016ല്‍ വിജയിച്ചത്. ഡിഎംകെ-89 മണ്ഡലങ്ങളിലും കോണ്‍ഗ്രസ്സ്-8, മുസ്ലിംലീഗ്-1 എന്നിങ്ങനെ പോകുന്നു 2016ലെ തമിഴ്‌നാട്ടിലെ സീറ്റുനില.https://googleads.g.doubleclick.net/pagead/ads?us_privacy=1—&client=ca-pub-3491660669663127&output=html&h=280&adk=925558541&adf=3550757579&pi=t.aa~a.2011220270~i.12~rp.4&w=377&fwrn=7&fwrnh=100&lmt=1619960209&num_ads=1&rafmt=1&armr=3&sem=mc&pwprc=7639833602&psa=1&ad_type=text_image&format=377×280&url=https%3A%2F%2Fwww.newskerala-online.com%2F2021%2F05%2Fdmk.html%3Fm%3D1&flash=0&fwr=0&pra=3&rh=315&rw=377&rpe=1&resp_fmts=3&sfro=1&wgl=1&fa=27&adsid=ChAI8Ju5hAYQz8uAt8DEosh9Ej0A-lJddjzhempJW6_DH8cPkFvKLE8ZQUdnE7JMotObH5BUUF7SQo-CkJtErLIiZBm2N3reaWWSZzoeSswx&uach=WyJBbmRyb2lkIiwiMTEiLCIiLCJWMjAzNiIsIjkwLjAuNDQzMC44MiIsW11d&dt=1619960750706&bpp=10&bdt=5504&idt=-M&shv=r20210428&cbv=%2Fr20190131&ptt=9&saldr=aa&abxe=1&cookie=ID%3D65df4e75b86e4bab-224d7e8cd4c500ad%3AT%3D1611832382%3ART%3D1611832382%3AS%3DALNI_MbSvoCksDecyu0q2UZyQotr6vUavA&prev_fmts=0x0%2C393x287%2C393x327%2C393x328&nras=2&correlator=7030163075308&frm=20&pv=1&ga_vid=1902229018.1611832381&ga_sid=1619960748&ga_hid=1249955738&ga_fc=0&u_tz=330&u_his=1&u_java=0&u_h=876&u_w=393&u_ah=876&u_aw=393&u_cd=24&u_nplug=0&u_nmime=0&adx=8&ady=2408&biw=393&bih=750&scr_x=0&scr_y=265&eid=42530671%2C31060004&oid=3&psts=AGkb-H8rSKP_YZzGwo07o0RxCYO2k9AVdivwKi4oW1Mpwghg0KiljGpAV80TVrHpuq0gbPiD67YWoitmvg%2CAGkb-H_sIziM7mTdvBqh4GHmUV6Mq3d8CtUXA-ol58YywSL-QqSEJXObHlz3QgpA-bDLZIZgBDoqMQajIRlg&pvsid=4195999857413721&pem=913&eae=0&fc=1408&brdim=0%2C0%2C0%2C0%2C393%2C0%2C393%2C750%2C393%2C750&vis=1&rsz=%7C%7Cs%7C&abl=NS&fu=128&bc=31&ifi=6&uci=a!6&btvi=1&fsb=1&xpc=KDC86w81ri&p=https%3A//www.newskerala-online.com&dtd=1197

തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പുള്ള കക്ഷി നില പ്രകാരം 124 സീറ്റായിരുന്നു അണ്ണാ ഡിഎംകെയ്ക്ക് ഉണ്ടായിരുന്നത്. ഡിഎംകെയ്ക്ക് 96, കോണ്‍ഗ്രസിന് ഏഴ്, മുസ്ലിം ലീഗിന് ഒന്ന്. എംഎല്‍എമാരുടെ മരണത്തെയും രാജിയേയും തുടര്‍ന്ന് അഞ്ച് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നു.

മുഖ്യമന്ത്രി കെ പളനിസ്വാമി സേലം ജില്ലയിലെ എടപ്പാടിയില്‍ മുന്നിട്ടുനില്‍ക്കുന്നു. പ്രതിപക്ഷ നേതാവും ഡിഎംകെ പ്രസിഡന്റുമായ എം കെ സ്റ്റാലിന്‍ കൊളത്തൂര്‍ നിയോജകമണ്ഡലത്തില്‍ മുന്നിലാണ്.

കുരിഞ്ചിപാടി, നെയ്വേലി, വിരുദാചലം ഉള്‍പ്പെടെയുള്ള നിയോജകമണ്ഡലങ്ങളിലും ഡി.എം.കെ. മുന്നിലാണ്. ബി.ജെ.പിയുടെ സംസ്ഥാന യൂണിറ്റ് മേധാവി എല്‍. മുരുകന്‍ ധരപുരത്ത് മുന്നിലാണ്. എ.ഐ.എ.ഡി.എം.കെ. നേതാക്കളും സംസ്ഥാന മന്ത്രിമാരായ കെ. സി. വീരമണിയും ബെഞ്ചമിനും ജോലാര്‍പേട്ടിലും മധുരാവയലിലും മുന്നിലാണ്https://googleads.g.doubleclick.net/pagead/ads?us_privacy=1—&client=ca-pub-3491660669663127&output=html&h=280&adk=925558541&adf=2362824038&pi=t.aa~a.2011220270~i.18~rp.4&w=377&fwrn=7&fwrnh=100&lmt=1619960209&num_ads=1&rafmt=1&armr=3&sem=mc&pwprc=7639833602&psa=1&ad_type=text_image&format=377×280&url=https%3A%2F%2Fwww.newskerala-online.com%2F2021%2F05%2Fdmk.html%3Fm%3D1&flash=0&fwr=0&pra=3&rh=315&rw=377&rpe=1&resp_fmts=3&sfro=1&wgl=1&fa=27&adsid=ChAI8Ju5hAYQz8uAt8DEosh9Ej0A-lJddjzhempJW6_DH8cPkFvKLE8ZQUdnE7JMotObH5BUUF7SQo-CkJtErLIiZBm2N3reaWWSZzoeSswx&uach=WyJBbmRyb2lkIiwiMTEiLCIiLCJWMjAzNiIsIjkwLjAuNDQzMC44MiIsW11d&dt=1619960750706&bpp=6&bdt=5505&idt=-M&shv=r20210428&cbv=%2Fr20190131&ptt=9&saldr=aa&abxe=1&cookie=ID%3D65df4e75b86e4bab-224d7e8cd4c500ad%3AT%3D1611832382%3ART%3D1611832382%3AS%3DALNI_MbSvoCksDecyu0q2UZyQotr6vUavA&prev_fmts=0x0%2C393x287%2C393x327%2C393x328%2C377x280&nras=3&correlator=7030163075308&frm=20&pv=1&ga_vid=1902229018.1611832381&ga_sid=1619960748&ga_hid=1249955738&ga_fc=0&u_tz=330&u_his=1&u_java=0&u_h=876&u_w=393&u_ah=876&u_aw=393&u_cd=24&u_nplug=0&u_nmime=0&adx=8&ady=3214&biw=393&bih=750&scr_x=0&scr_y=265&eid=42530671%2C31060004&oid=3&psts=AGkb-H8rSKP_YZzGwo07o0RxCYO2k9AVdivwKi4oW1Mpwghg0KiljGpAV80TVrHpuq0gbPiD67YWoitmvg%2CAGkb-H_sIziM7mTdvBqh4GHmUV6Mq3d8CtUXA-ol58YywSL-QqSEJXObHlz3QgpA-bDLZIZgBDoqMQajIRlg&pvsid=4195999857413721&pem=913&eae=0&fc=1408&brdim=0%2C0%2C0%2C0%2C393%2C0%2C393%2C750%2C393%2C750&vis=1&rsz=%7C%7Cs%7C&abl=NS&fu=128&bc=31&ifi=7&uci=a!7&btvi=2&fsb=1&xpc=djFUGJ5hGu&p=https%3A//www.newskerala-online.com&dtd=1225

പുതുച്ചേരിയില്‍ ആകെയുള്ള 30 മണ്ഡലങ്ങളിലെ 17 സീറ്റുകളിലെ ഫലസൂചന വന്നു കഴിഞ്ഞു. എന്‍.ആര്‍.സി. 12 സീറ്റിലും കോണ്‍ഗ്രസ്സ് അഞ്ച് സീറ്റിലും മുന്നിട്ടു നില്‍ക്കുന്നു.https://googleads.g.doubleclick.net/pagead/ads?us_privacy=1—&client=ca-pub-3491660669663127&output=html&h=825&adk=1024896019&adf=2964111714&pi=t.aa~a.2711459545~rp.1&w=377&fwrn=7&lmt=1619960209&ecr=1&rafmt=9&to=qs&pwprc=7639833602&psa=1&format=377×825&url=https%3A%2F%2Fwww.newskerala-online.com%2F2021%2F05%2Fdmk.html%3Fm%3D1&flash=0&crui=pedestal&fwr=0&fwrattr=1&pra=3&rw=377&wgl=1&fa=30&adsid=ChAI8Ju5hAYQz8uAt8DEosh9Ej0A-lJddjzhempJW6_DH8cPkFvKLE8ZQUdnE7JMotObH5BUUF7SQo-CkJtErLIiZBm2N3reaWWSZzoeSswx&uach=WyJBbmRyb2lkIiwiMTEiLCIiLCJWMjAzNiIsIjkwLjAuNDQzMC44MiIsW11d&dt=1619960756615&bpp=7&bdt=11414&idt=8&shv=r20210428&cbv=%2Fr20190131&ptt=9&saldr=aa&abxe=1&cookie=ID%3D65df4e75b86e4bab-224d7e8cd4c500ad%3AT%3D1611832382%3ART%3D1611832382%3AS%3DALNI_MbSvoCksDecyu0q2UZyQotr6vUavA&prev_fmts=0x0%2C393x287%2C393x327%2C393x328%2C377x280%2C377x280%2C393x750%2C393x98%2C377x280%2C377x280&nras=8&correlator=7030163075308&frm=20&pv=1&ga_vid=1902229018.1611832381&ga_sid=1619960748&ga_hid=1249955738&ga_fc=0&u_tz=330&u_his=1&u_java=0&u_h=876&u_w=393&u_ah=876&u_aw=393&u_cd=24&u_nplug=0&u_nmime=0&adx=8&ady=3915&biw=393&bih=750&scr_x=0&scr_y=1546&eid=42530671%2C31060004&oid=3&psts=AGkb-H8rSKP_YZzGwo07o0RxCYO2k9AVdivwKi4oW1Mpwghg0KiljGpAV80TVrHpuq0gbPiD67YWoitmvg%2CAGkb-H_sIziM7mTdvBqh4GHmUV6Mq3d8CtUXA-ol58YywSL-QqSEJXObHlz3QgpA-bDLZIZgBDoqMQajIRlg%2CAGkb-H-U4Od7dLVK_C_UPBev-6HWN5mSZUDqSOX-1EAiv9rktE5JHmuqDxfwJW1DFLEZS4VJvdsk3OjQ8f2qaSk9ogOkactH21nXfM6i64k%2CAGkb-H96_r_hWCg9UfEJCLr4KnVWb6Eu2fp9b17–SpKZJg8zIhXKajBEBwMPLyJKH9jYg9LG22djpp4gQ%2CAGkb-H9hntfpsX6LKk1yNkVTmcYSyFUZ49xKUxpxn5qZVRSSXPllGl_YoayESSnbB-rMeZQNWPnPwidHv6PW&pvsid=4195999857413721&pem=913&eae=0&fc=1920&brdim=0%2C0%2C0%2C0%2C393%2C0%2C393%2C806%2C393%2C806&vis=1&rsz=%7C%7Cs%7C&abl=NS&fu=128&bc=31&ifi=12&uci=a!c&btvi=6&fsb=1&xpc=CtyXxoSwF3&p=https%3A//www.newskerala-online.com&dtd=18SUGGESTED NEWS

Mgid
Mgid

See How I Earn Rs. 1,800,000 A Month!OlympTradeअब आपका माता-पिता बनने का सपना होगा सच, आजमाएं ये प्राकृतिक तरीकाKULVARDHAK5 दिनों में ही रक्तवाहिकाएँ 21 साल की उम्र जैसी हो जाएँगी!Cardiovaxसेक्स के दौरान कभी निराश न करें! पाईये 1 नेचुरल उपायKing Power OilA Guy From Jammu Has Become Rich Using This MethodOlympTradeमधुमेह के मुख्य शत्रु को ढूंढें! आपका शुगर लेवल घटकर 4 पर आएगाDiasulin

RELATED POSTS

KERALA

പി.കെ. ഫിറോസ് തോറ്റു; താനൂര്‍ നിലനിര്‍ത്തി വി.അബ്ദുറഹ്മാൻ

MAY 02, 2021KERALA

ദുഷ്​പ്രചാരണങ്ങൾ ഏശിയില്ല; കഴക്കൂട്ടത്ത്​ വീണ്ടും വിജയതീരമണിഞ്ഞ്​ കടകംപള്ളി സുരേന്ദ്രൻ

MAY 02, 2021KERALA

ലാസ്റ്റ് റൗണ്ടില്‍ ജയിച്ച് ജലീൽ; ഫിറോസ് കുന്നംപറമ്പിലിന് തോല്‍വി

MAY 02, 2021

POST A COMMENT

NO COMMENTS

RECOMMENDED VIDEOS

Puthiyakavu

Dailymotion

Powered by https://googleads.g.doubleclick.net/pagead/ads?us_privacy=1—&client=ca-pub-3491660669663127&output=html&h=280&adk=2831788557&adf=1015026453&pi=t.aa~a.3087485398~rp.4&w=377&fwrn=7&fwrnh=100&lmt=1619960209&rafmt=1&to=qs&pwprc=7639833602&psa=1&format=377×280&url=https%3A%2F%2Fwww.newskerala-online.com%2F2021%2F05%2Fdmk.html%3Fm%3D1&flash=0&fwr=0&pra=3&rpe=1&resp_fmts=3&sfro=1&wgl=1&fa=40&adsid=ChAI8Ju5hAYQz8uAt8DEosh9Ej0A-lJddjzhempJW6_DH8cPkFvKLE8ZQUdnE7JMotObH5BUUF7SQo-CkJtErLIiZBm2N3reaWWSZzoeSswx&uach=WyJBbmRyb2lkIiwiMTEiLCIiLCJWMjAzNiIsIjkwLjAuNDQzMC44MiIsW11d&dt=1619960750706&bpp=6&bdt=5505&idt=6&shv=r20210428&cbv=%2Fr20190131&ptt=9&saldr=aa&abxe=1&cookie=ID%3D65df4e75b86e4bab-224d7e8cd4c500ad%3AT%3D1611832382%3ART%3D1611832382%3AS%3DALNI_MbSvoCksDecyu0q2UZyQotr6vUavA&prev_fmts=0x0%2C393x287%2C393x327%2C393x328%2C377x280%2C377x280%2C393x750%2C393x98&nras=6&correlator=7030163075308&frm=20&pv=1&ga_vid=1902229018.1611832381&ga_sid=1619960748&ga_hid=1249955738&ga_fc=0&u_tz=330&u_his=1&u_java=0&u_h=876&u_w=393&u_ah=876&u_aw=393&u_cd=24&u_nplug=0&u_nmime=0&adx=8&ady=5402&biw=393&bih=750&scr_x=0&scr_y=265&eid=42530671%2C31060004&oid=3&psts=AGkb-H8rSKP_YZzGwo07o0RxCYO2k9AVdivwKi4oW1Mpwghg0KiljGpAV80TVrHpuq0gbPiD67YWoitmvg%2CAGkb-H_sIziM7mTdvBqh4GHmUV6Mq3d8CtUXA-ol58YywSL-QqSEJXObHlz3QgpA-bDLZIZgBDoqMQajIRlg&pvsid=4195999857413721&pem=913&eae=0&fc=1920&brdim=0%2C0%2C0%2C0%2C393%2C0%2C393%2C750%2C393%2C750&vis=1&rsz=%7C%7Cs%7C&abl=NS&fu=128&bc=31&ifi=8&uci=a!8&btvi=4&fsb=1&xpc=XYrnizrDew&p=https%3A//www.newskerala-online.com&dtd=1249https://ad.a-ads.com/1533304?size=728×90https://googleads.g.doubleclick.net/pagead/ads?us_privacy=1—&client=ca-pub-3491660669663127&output=html&h=280&adk=3723123720&adf=174255543&pi=t.aa~a.3006007765~rp.4&w=377&fwrn=7&fwrnh=100&lmt=1619960209&rafmt=1&to=qs&pwprc=7639833602&psa=1&format=377×280&url=https%3A%2F%2Fwww.newskerala-online.com%2F2021%2F05%2Fdmk.html%3Fm%3D1&flash=0&fwr=0&pra=3&rpe=1&resp_fmts=3&sfro=1&wgl=1&fa=40&adsid=ChAI8Ju5hAYQz8uAt8DEosh9Ej0A-lJddjzhempJW6_DH8cPkFvKLE8ZQUdnE7JMotObH5BUUF7SQo-CkJtErLIiZBm2N3reaWWSZzoeSswx&uach=WyJBbmRyb2lkIiwiMTEiLCIiLCJWMjAzNiIsIjkwLjAuNDQzMC44MiIsW11d&dt=1619960750732&bpp=6&bdt=5531&idt=6&shv=r20210428&cbv=%2Fr20190131&ptt=9&saldr=aa&abxe=1&cookie=ID%3D65df4e75b86e4bab-224d7e8cd4c500ad%3AT%3D1611832382%3ART%3D1611832382%3AS%3DALNI_MbSvoCksDecyu0q2UZyQotr6vUavA&prev_fmts=0x0%2C393x287%2C393x327%2C393x328%2C377x280%2C377x280%2C393x750%2C393x98%2C377x280&nras=7&correlator=7030163075308&frm=20&pv=1&ga_vid=1902229018.1611832381&ga_sid=1619960748&ga_hid=1249955738&ga_fc=0&u_tz=330&u_his=1&u_java=0&u_h=876&u_w=393&u_ah=876&u_aw=393&u_cd=24&u_nplug=0&u_nmime=0&adx=8&ady=5806&biw=393&bih=750&scr_x=0&scr_y=401&eid=42530671%2C31060004&oid=3&psts=AGkb-H8rSKP_YZzGwo07o0RxCYO2k9AVdivwKi4oW1Mpwghg0KiljGpAV80TVrHpuq0gbPiD67YWoitmvg%2CAGkb-H_sIziM7mTdvBqh4GHmUV6Mq3d8CtUXA-ol58YywSL-QqSEJXObHlz3QgpA-bDLZIZgBDoqMQajIRlg%2CAGkb-H-U4Od7dLVK_C_UPBev-6HWN5mSZUDqSOX-1EAiv9rktE5JHmuqDxfwJW1DFLEZS4VJvdsk3OjQ8f2qaSk9ogOkactH21nXfM6i64k%2CAGkb-H96_r_hWCg9UfEJCLr4KnVWb6Eu2fp9b17–SpKZJg8zIhXKajBEBwMPLyJKH9jYg9LG22djpp4gQ%2CAGkb-H9hntfpsX6LKk1yNkVTmcYSyFUZ49xKUxpxn5qZVRSSXPllGl_YoayESSnbB-rMeZQNWPnPwidHv6PW&pvsid=4195999857413721&pem=913&eae=0&fc=1920&brdim=0%2C0%2C0%2C0%2C393%2C0%2C393%2C806%2C393%2C806&vis=1&rsz=%7C%7Cs%7C&abl=NS&fu=128&bc=31&ifi=9&uci=a!9&btvi=5&fsb=1&xpc=tVYBcDhJGM&p=https%3A//www.newskerala-online.com&dtd=3872

ONLINE

ONLINE

CONT:9747467399https://ad.a-ads.com/1533304?size=728x90https://acceptable.a-ads.com/1533307

STAY WITH US

POPULAR POSTS

LABELS

RANDOM POSTS

RECENT POSTS

ജനപ്രിയ പോസ്റ്റുകള്‍‌

COPYRIGHT (C) 2020 NEWS KERALA ALL RIGHT RESEVEDCREATED BY SORATEMPLATES | DISTRIBUTED BY BLOGGERhttps://s7.addthis.com/static/sh.f48a1a04fe8dbf021b4cda1d.html#rand=0.738925009386586&iit=1619960746658&tmr=load%3D1619960746443%26core%3D1619960746542%26main%3D1619960746640%26ifr%3D1619960746668&cb=0&cdn=0&md=0&kw=newskerala-online.com%20malayalam%20news%2C%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82%20%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%2C%E0%B4%B2%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%20%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82%20%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%2C%E0%B4%AC%E0%B5%8D%E0%B4%B0%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%99%E0%B5%8D%20%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%2Clatest%20malayalam%20news%2Clatest%20news%20in%20malayalam%2Cmalayalam%20latest%20news%2Cmalayalam%20news%20live&ab=-&dh=www.newskerala-online.com&dr=&du=https%3A%2F%2Fwww.newskerala-online.com%2F2021%2F05%2Fdmk.html&href=https%3A%2F%2Fwww.newskerala-online.com%2F2021%2F05%2Fdmk.html&dt=%E0%B4%A4%E0%B4%AE%E0%B4%BF%E0%B4%B4%E0%B5%8D%E2%80%8C%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%20%20DMK%20%3B%20%E0%B4%AA%E0%B5%81%E0%B4%A4%E0%B5%81%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD%20%E0%B4%95%E0%B5%8B%E0%B5%BA%E0%B4%97%E0%B5%8D%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D%20%E0%B4%AA%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF%E0%B5%BD&dbg=0&cap=tc%3D0%26ab%3D0&inst=1&jsl=1&prod=undefined&lng=en&ogt=site_name%2Cimage%2Ctype%3Darticle%2Curl%2Ctitle%2Cimage%2Cdescription&pc=men&pub=ra-608c117cedebf847&ssl=1&sid=608ea3aa48a78cd4&srf=0.01&ver=300&xck=0&xtr=0&og=url%3Dhttps%253A%252F%252Fwww.newskerala-online.com%252F2021%252F05%252Fdmk.html%26title%3D%25E0%25B4%25A4%25E0%25B4%25AE%25E0%25B4%25BF%25E0%25B4%25B4%25E0%25B5%258D%25E2%2580%258C%25E0%25B4%25A8%25E0%25B4%25BE%25E0%25B4%259F%25E0%25B5%258D%2520%2520DMK%2520%253B%2520%25E0%25B4%25AA%25E0%25B5%2581%25E0%25B4%25A4%25E0%25B5%2581%25E0%25B4%259A%25E0%25B5%258D%25E0%25B4%259A%25E0%25B5%2587%25E0%25B4%25B0%25E0%25B4%25BF%25E0%25B4%25AF%25E0%25B4%25BF%25E0%25B5%25BD%2520%25E0%25B4%2595%25E0%25B5%258B%25E0%25B5%25BA%25E0%25B4%2597%25E0%25B5%258D%25E0%25B4%25B0%25E0%25B4%25B8%25E0%25B5%258D%25E0%25B4%25B8%25E0%25B5%258D%2520%25E0%25B4%25AA%25E0%25B4%25BF%25E0%25B4%25A8%25E0%25B5%258D%25E0%25B4%25A8%25E0%25B4%25BF%25E0%25B5%25BD%26description%3DNewskerala-online.com%252C%2520malayalam%2520latest%2520news%2520News%2520keralaLatest%2520Kerala%2520News%252CMalayalam%2520News%252CKerala%2520Politics%252CMalayalam%2520newskerala-online%2520%252CBreaking%2520News%26image%3Dhttps%253A%252F%252F1.bp.blogspot.com%252F-PmQz8cBg0Uo%252FYI5SyXRPumI%252FAAAAAAAAPgU%252F63ZLatkzJBsNx1cB0Cn3bbg9WBEnfJpUgCLcBGAsYHQ%252Fs0%252FSTALIN.jpg%26type%3Darticle%26site_name%3DMalayalam%2520News%2520(%25E0%25B4%25AE%25E0%25B4%25B2%25E0%25B4%25AF%25E0%25B4%25BE%25E0%25B4%25B3%25E0%25B4%2582%2520%25E0%25B4%25B5%25E0%25B4%25BE%25E0%25B5%25BC%25E0%25B4%25A4%25E0%25B5%258D%25E0%25B4%25A4)%2520Latest%2520News%2520in%2520Malayalam%252C%2520Kerala%2520%2520Gulf%2520News-%2520Today%2520news&csi=undefined&rev=v8.28.8-wp&ct=1&xld=1&xd=11SHARES

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫോമാ: സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഇപ്പോളത്തെ ഫോമാ ദേശീയ നിർവ്വാഹക സമിതി അധികാരമേറ്റിട്ട് ഒരു വർഷം. ചരിത്രത്തിൽ  എങ്ങും കണ്ടിട്ടില്ലാത്ത  ഏറ്റവും  ദുർഘടമായ വെല്ലുവിളികളിലൂടെ ലോമമെമ്പാടുമുള്ള ജനത കടന്നുപോകുന്ന ഏറ്റവും ദുരിതപൂർണ്ണമായ കോവിഡ് മഹാമാരിയുടെ കാലത്താണ് ശ്രീ അനിയൻ ജോർജ്ജ്...

സദാചാരം (കഥ) ശ്രീദേവി സി. നായർ

ജനാല വഴി ഞാൻ , സായംകാല വെയിലിൽ കുളിച്ചു നില്ക്കുന്ന കുന്നിൻ ചരിവും നോക്കി വെറുതെ നില്ക്കെ , കുന്നിൻ ചരിവിൽ നിന്നും ഒരു പ്രകാശം കറങ്ങിക്കറങ്ങി മുൻപിൽ വന്നു നിന്നു. മോൻ അത്യാവശ്യമായി...

പ്രണയവർണ്ണങ്ങൾ (നുറുങ്ങുകഥ)

രാജുനാരായണൻ ഒരു അനാട്ടമി പ്രൊഫസ്സറാണ്.ഐഎസ് ഭീകരന്മാർ അദ്ദേഹത്തെ ഒരു കോൺസെൻട്രേഷൻ ക്യാമ്പിൽ തടവിൽ പാർപ്പിച്ചു. ഭാര്യയും , കുഞ്ഞുങ്ങളും എവിടെയാണെന്ന് അദ്ദേഹത്തിന് അറിയില്ല. ഓരോ ദിനവും ഒരു അടിമയെപ്പോലെ അദ്ദേഹം ജീവിതം തള്ളിനീക്കി. ഒരു ശിശിരത്തിലായിരുന്നു...

ലോക നദി ദിനം (ലേഖനം)

കളകളാരവത്തോടെ മലനിരകളെ പൂണൂല് ചാർത്തി സമ്യദ്ധിയുടെ പളുങ്കു നൽകി തന്റെ പ്രിയനാം സാഗരത്തിലലി യുമ്പോൾ ആശ്വാസത്തിന്റെ ആത്മ സംതൃപ്തിയോടെ പുഴകൾ കടലിനെ പുൽകി അതിലേയ്ക്ക് ചേർന്ന് ഒന്നായി മാറുന്നുന്നു..നീരാവിയായ്,,,മേഘമായ്.. പിന്നെ മഴയായി വീണ്ടും...
WP2Social Auto Publish Powered By : XYZScripts.com
error: