17.1 C
New York
Saturday, July 31, 2021
Home India ഡെ​ൽ​റ്റ വ​ക​ഭേ​ദ​ത്തി​നെ​തി​രെ കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ന്‍റെ ഒ​റ്റ ഡോ​സ് 61 ശ​ത​മാ​നം ഫ​ല​പ്ര​ദം

ഡെ​ൽ​റ്റ വ​ക​ഭേ​ദ​ത്തി​നെ​തി​രെ കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ന്‍റെ ഒ​റ്റ ഡോ​സ് 61 ശ​ത​മാ​നം ഫ​ല​പ്ര​ദം

ഡെ​ൽ​റ്റ വ​ക​ഭേ​ദ​ത്തി​നെ​തി​രെ കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ന്‍റെ ഒ​റ്റ ഡോ​സ് 61 ശ​ത​മാ​നം ഫ​ല​പ്ര​ദം

കോ​വി​ഡ് വൈ​റ​സി​ന്‍റെ ഡെ​ൽ​റ്റ വ​ക​ഭേ​ദ​ത്തി​നെ​തി​രെ കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ന്‍റെ ഒ​റ്റ ഡോ​സ് 61 ശ​ത​മാ​നം ഫ​ല​പ്ര​ദ​മെ​ന്ന് നാ​ഷ​ണ​ല്‍ ടെ​ക്‌​നി​ക്ക​ല്‍ അ​ഡ്വ​സൈ​റി ഗ്രൂ​പ്പ് ഓ​ണ്‍ ഇ​മ്മ്യൂ​ണൈ​സേ​ഷ​ന്‍ മേ​ധാ​വി ഡോ. ​എ​ൻ.​കെ. അ​റോ​റ. യു​കെ​യി​ൽ ആ​ദ്യം ക​ണ്ടെ​ത്തി​യ ആ​ൽ​ഫ വ​ക​ഭേ​ദ​ത്തി​നെ​ക്കാ​ൾ മാ​ര​ക വ്യാ​പ​ന ശേ​ഷി​യു​ള്ള​താ​ണ് ഡെ​ൽ​റ്റ വ​ക​ഭേ​ദം.

കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ന്‍റെ ഡോ​സു​ക​ൾ ത​മ്മി​ലു​ള്ള ഇ​ട​വേ​ള നീ​ട്ടി​യ​ത് സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ക്ക​വേ​യാ​ണ് അ​റോ​റ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ണി​ച്ച​ത്. കോ​വി​ഷീ​ൽ​ഡി​ന്‍റെ ഡോ​സു​ക​ൾ ത​മ്മി​ലു​ള്ള ഇ​ട​വേ​ള​ക​ളു​ടെ ദൈ​ർ​ഘ്യം 12 ആ​ഴ്ച​യാ​യാ​ണ് കേ​ന്ദ്രം വ​ർ​ധി​പ്പി​ച്ച​ത്. ഇ​ട​വേ​ള വ​ർ​ധി​പ്പി​ച്ച​ത് സു​താ​ര്യ​വും ശാ​സ്ത്രീ​യ സ്ഥി​തി​വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​മാ​ണെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ർ​ഷ വ​ർ​ധ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

യ​ന്ത്ര​ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എയർ ഇന്ത്യയുടെ വിമാനം തി​രി​ച്ചി​റ​ക്കി.

എ​യ​ർ ഇ​ന്ത്യ വി​മാ​നം യ​ന്ത്ര​ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​രി​ച്ചി​റ​ക്കി. വി​മാ​ന​ത്തി​ൽ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നി​ല്ല. വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രെ​ല്ലാം സു​ര​ക്ഷി​ത​ര​മാ​ണ്. പു​ല​ർ​ച്ചെ ഏ​ഴോ​ടെ സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മാ​മി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​നാ​ണ് പ​റ​ന്നു​യ​ർ​ന്ന ശേ​ഷം ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ വി​മാ​നം...

കടയുടമയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

കോഴിക്കോട് വടകരയിൽ കടയുടമയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി മേപ്പയിൽ ടീ ഷോപ്പ് നടത്തിവരുകയായിരുന്ന തയ്യുള്ളതിൽ കൃഷ്ണനാണ് കടക്കുള്ളിൽ തുങ്ങി മരിച്ചത് 70 വയസായിരുന്നു ആത്മഹത്യയുടെ കാരണം പോലീസ് അന്വേഷിച്ചു വരികയാണ് 

കണ്ണന്റെ വരികളിലൂടെ (കവിത)

എന്നരികിൽ വന്നുനിന്നുനീ പരിഭവമോതാതേകൊതിതീരേയെൻ മുഖപടത്തിൻ കാന്തിയിൽ മതിമറന്നു നിന്ന നീയുമെൻ പുണ്യം. എന്നിലണിഞ്ഞ മഞ്ഞപട്ടുചേലയുടെ ഞൊറിയിട്ടുടുത്ത ഭംഗിയിൽ നോക്കി നീയാനന്ദചിത്തനായ്കിലുങ്ങും കാഞ്ചന കിങ്ങിണിയരമണി കണ്ടു കൈകൂപ്പി നിന്നുതുമെൻ പുണ്യം. നിയെൻ വർണ്ണനകളേകി വെണ്ണയുണ്ണുന്ന കൈയും കൈയിൽ...

യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ബാലരാമപുരം റസ്സൽപുരം അനി നിവാസിൽ രാജേഷ്(32) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. റസ്സൽപുരത്തെ ബിവറേജ് ഗോഡൗണിലെ...
WP2Social Auto Publish Powered By : XYZScripts.com