*ടൗട്ടെ ചുഴലിക്കാറ്റ് നാളെയോടെ ദുർബലമാകും; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത*
ടൗട്ടെ ചുഴലിക്കാറ്റ് നാളെയോടെ ദുർബലമാക്കും.
എന്നാൽ കാലവർഷാരംഗത്തിനു മുമ്പു തന്നെ മേയ് 23 ഓടെ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യത.
വടക്കൻ തീരദേശ കേരളം മുതൽ ഗുജറാത്ത് വരെ മഴ സാധ്യത.
തെക്കൻ മധ്യ കേരളത്തിലും കോഴിക്കോട് വരെയും വെയിൽ തെളിയും.
Facebook Comments