ടൗട്ടെ ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ചു
ചുഴലിക്കാറ്റ് ടൗട്ടെ ഗുജറാത്തിൽ കരയിൽ പ്രവേശിച്ചു. അടുത്ത രണ്ടു മണിക്കൂറിനുള്ളിൽ പൂർണമായും കരയിൽ പ്രവേശിക്കും.
*മുംബൈ വിമാനത്താവളം രാത്രി 10 വരെ അടച്ചു.* *56 ഫ്ലൈറ്റുകൾ റദ്ദാക്കി. അഹമ്മദാബാദ് വിമാനത്താവളവും അടച്ചു.*
അടിയന്തര ഘട്ടം പരിഗണിച്ച് ഇന്ത്യൻ കരസേന ഗുജറാത്തിൽ രംഗത്തിറങ്ങി. മഹാരാഷ്ട്രയിൽ ഒൻപത് മരണം.
Facebook Comments