17.1 C
New York
Tuesday, August 3, 2021
Home India ടെസ്റ്റ് ക്രിക്കറ്റ്‌ ഫൈനൽ ഇന്നു മുതൽ

ടെസ്റ്റ് ക്രിക്കറ്റ്‌ ഫൈനൽ ഇന്നു മുതൽ

ടെസ്റ്റ് ക്രിക്കറ്റ്‌ ഫൈനൽ ഇന്നു മുതൽ

വി​രാ​ട് ​കൊ​ഹ്‌​ലി​യു​ടെ​ ​കീ​ഴി​ല്‍​ ​ആ​ദ്യ​ ​ഐ.​സി.​സി​ ​ട്രോ​ഫി​ ​ തേടി ഇ​ന്ത്യ​ ​ഫൈ​ന​ലി​ന് ​ക​ച്ച​മു​റു​ക്കു​മ്പോള്‍​ ​പ്ര​ധാ​ന​ ​ടൂ​ര്‍​ണ​മെ​ന്റു​ക​ളി​ലെ​ ​ഫൈ​ന​ലുകളില്‍​ തോല്‍ക്കുന്ന ​ദൗ​ര്‍​ഭാ​ഗ്യം​ ​അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് ​ന്യൂ​സി​ല​ന്‍​ഡ് ​വി​ല്യം​സ​ണി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ല്‍​ ​ഒ​രു​ങ്ങു​ന്ന​ത്.

ഇന്ന് ​ഇ​ന്ത്യ​ന്‍​ ​സ​മ​യം​ ​വൈ​കി​ട്ട് ​മൂ​ന്നു​മ​ണി​ ​മു​ത​ല്‍​ ​സ​താം​പ്ട​ണി​ലെ​ ​റോ​സ്ബൗ​ള്‍​ ​സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ​മ​ത്സ​രം.സ്റ്റാ​ര്‍​ ​സ്പോ​ര്‍​ട്സ് ​ചാ​ന​ലു​ക​ളി​ലും​ ​ഹോ​ട്ട് ​സ്റ്റാ​റി​ലു​മാ​ണ് ​ഇ​ന്ത്യ​യി​ല്‍​ ​ലൈ​വാ​യി​ട്ട് ​മ​ത്സ​രം​ ​സം​പ്രേ​ഷ​ണം​ ​ചെ​യ്യു​ക.

12​ ​കോ​ടി​ ​രൂ​പ​യാ​ണ് ​ചാ​മ്പ്യന്‍​മാ​രാ​കു​ന്ന​ ​ടീ​മി​ന് ​ല​ഭി​ക്കു​ക.​ ​ഒ​പ്പം​ ​ടെ​സ്റ്റ് ​ചാ​മ്പ്യന്‍​ഷി​പ്പ് ​മേ​സും​ ​ല​ഭി​ക്കും.​ ​
രണ്ടാം​ ​സ്ഥാ​ന​ത്ത് ​എ​ത്തു​ന്ന​ ​ടീ​മി​ന് ​ആ​റു​ ​കോ​ടി​ ​രൂ​പ​ ​ല​ഭി​ക്കും.​ ​
സ​മ​നി​ല​യി​ല്‍​ ​അ​വ​സാ​നി​ച്ചാ​ല്‍​ ​കി​രീ​ടം​ ​പ​ങ്കി​ടു​ന്ന​തി​നൊ​പ്പം​ ​സ​മ്മാ​ന​ത്തു​ക​യും​ ​പ​ങ്കി​ടും.​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്തെ​ത്തു​ന്ന​ ​ടീ​മി​ന് 3.38​ ​കോ​ടി​ ​രൂ​പ​യും​ ​നാ​ലാം​ ​സ്ഥാ​ന​ത്തെ​ ​ടീ​മി​ന് 2.62​ ​കോ​ടി​ ​രൂ​പ​യു​മാ​ണ് ​ല​ഭി​ക്കു​ക.​ ​

അ​ഞ്ചാം​ ​സ്ഥാ​ന​ക്കാ​ര്‍​ക്ക് 1.5​ ​കോ​ടി,​ ​ശേ​ഷി​ക്കു​ന്ന​ ​നാ​ല് ​ടീ​മു​ക​ള്‍​ക്ക് 75​ ​ല​ക്ഷം​ ​രൂ​പ​യും​ ​സ​മ്മാ​ന​മാ​യി​ ​ല​ഭി​ക്കും.
ഇ​ന്ത്യ​യും​ ​ന്യൂ​സി​ല​ന്‍​ഡും​ ​ടെ​സ്റ്റ് ​ലോ​ക​ചാ​മ്പ്യന്‍​ഷി​പ്പ് ​ഫൈ​ന​ലി​ന് ​മു​ൻപ് ​ഇം​ഗ​ണ്ടി​നെ​തി​രെ​യു​ള്ള​ ​ടെ​സ്റ്റ് ​പ​ര​മ്പക​ളി​ല്‍​ ​ജ​യം​ ​നേ​ടി​യി​രു​ന്നു. 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 582 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത...

വ്യാജ സർവ്വകലാ ശാല : നടപടി ഉടനെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി .

രാജ്യത്ത് 24 വ്യാജസർവ്വകലാശാലകൾ; ഒന്നാമത് ഉത്തർപ്രദേശ്. കേരളത്തിൽ ഒന്ന്; നടപടിയെന്ന് കേന്ദ്രവിദ്യാഭ്യാസമന്ത്രി രാജ്യത്തെ വ്യാജസര്‍വ്വകലാശാലകളുടെ പട്ടിക പുറത്ത് വിട്ട് കേന്ദ്രം. യുജിസി ചട്ടങ്ങള്‍ കാറ്റില്‍ പറത്തി 24 വ്യാജ സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നതായാണ് കണ്ടെത്തിയത്. 8...

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയില്‍ 99.04 ശതമാനം വിജയം

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയില്‍ 99.04 ശതമാനം വിജയം. പരീക്ഷയില്‍ തിരുവനന്തപുരം മേഖലയാണ് മുന്നില്‍. 99.99 ശതമാനമാണ് വിജയം. പെണ്‍കുട്ടികളാണ് മിന്നുന്ന വിജയം നേടിയത്. 99.24 ശതമാനമാണ് വിജയം. ആണ്‍കുട്ടികളുടേത് 98.89 ശതമാനമാണ്. കേന്ദ്രീയ...

ഒളിമ്പിക്സിലെ ബോക്സിംഗിലെ മെഡല്‍ പ്രതീക്ഷയായ ലോവ്ലിന ബോര്‍ഗോ ഹെയ്ന്‍ നാളെ ഇറങ്ങും.

ടോക്കിയോ  ഒളിമ്പിക്സിലെ ബോക്സിംഗ് റിങിൽ മെഡല്‍ പ്രതീക്ഷയോടെ ഇന്ത്യയുടെ ലോവ്ലിന ബോര്‍ഗോ ഹെയ്ന്‍ നാളെ ഇറങ്ങും. ബുധനാഴ്ച രാവിലെ 11 മണിക്കാണ് ലോവ്ലിനയുടെ സെമി പോരാട്ടം. ചൈനീസ് തായ്പേയി താരത്തെ തോല്‍പിച്ച്‌ സെമിയില്‍ കടന്ന ലോവ്ലിന...
WP2Social Auto Publish Powered By : XYZScripts.com