17.1 C
New York
Monday, January 24, 2022
Home India ജ​ന​വി​രു​ദ്ധ നി​യ​മ​ങ്ങ​ള്‍ അ​ടി​ച്ചേ​ല്‍​പ്പി​ക്കാ​നു​ള്ള ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ല​ക്ഷ​ദ്വീ​പ് ജ​ന​ത ഇ​ന്ന് നി​രാ​ഹാ​രം അ​നു​ഷ്ഠി​ച്ച് പ്ര​തി​ഷേ​ധി​ക്കു​ന്നു

ജ​ന​വി​രു​ദ്ധ നി​യ​മ​ങ്ങ​ള്‍ അ​ടി​ച്ചേ​ല്‍​പ്പി​ക്കാ​നു​ള്ള ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ല​ക്ഷ​ദ്വീ​പ് ജ​ന​ത ഇ​ന്ന് നി​രാ​ഹാ​രം അ​നു​ഷ്ഠി​ച്ച് പ്ര​തി​ഷേ​ധി​ക്കു​ന്നു

ജ​ന​വി​രു​ദ്ധ നി​യ​മ​ങ്ങ​ള്‍ അ​ടി​ച്ചേ​ല്‍​പ്പി​ക്കാ​നു​ള്ള ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ല​ക്ഷ​ദ്വീ​പ് ജ​ന​ത ഇ​ന്ന് നി​രാ​ഹാ​രം അ​നു​ഷ്ഠി​ച്ച് പ്ര​തി​ഷേ​ധി​ക്കു​ന്നു

വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും സാ​മൂ​ഹ്യ സം​ഘ​ട​ന​ക​ളും ഉ​ള്‍​പ്പെ​ട്ടു​ന്ന സേ​വ് ല​ക്ഷ​ദ്വീ​പ് ഫോ​റം ആ​ഹ്വാ​നം ചെ​യ്ത സ​മ​ര​ത്തി​ല്‍ ദ്വീ​പ് ജ​ന​ത ഒ​ന്ന​ട​ങ്കം പ​ങ്കെ​ടു​ക്കുന്നുണ്ട്.

രാ​വി​ലെ ആ​റു മു​ത​ല്‍ വൈ​കി​ട്ട് ആ​റു വ​രെ​യാ​ണ് സ​മ​രം.

സാ​ധാ​ര​ണ ജ​ന​ങ്ങ​ള്‍ വീ​ട്ടി​ലി​രു​ന്നും ജ​ന​പ്ര​തി​നി​ധി​ക​ള്‍ വി​വി​ധ വി​ല്ലേ​ജ് പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കു മു​ന്നി​ല്‍ ക​റു​ത്ത ബാ​ഡ്ജ് കെ​ട്ടി​യും നി​രാ​ഹാ​ര സ​മ​ര​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​വും.

അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റെ പു​റ​ത്താ​ക്കു​ക, ക​രി​നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു​ള്ള പ്ല​ക്കാ​ര്‍​ഡു​ക​ളും സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ട്ടു​മു​റ്റ​ങ്ങ​ളി​ല്‍ ഉ​യ​ര്‍​ത്തും.

ജ​ന​വി​രു​ദ്ധ നി​യ​മ​ങ്ങ​ള്‍ അ​ടി​ച്ചേ​ല്‍​പ്പി​ക്കാ​നു​ള്ള ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ​യു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ളു​ടെ ആ​ദ്യ​പ​ടി എ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ന​ത്തെ സ​മ​രം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജെയ്ക്ക് ചാക്കോ റെസ്റ്റ്ലിങ് ചാമ്പ്യൻ

ഡാളസ്: ടെക്സാസ് സ്റ്റേറ്റ് തലത്തിൽ നടന്ന റസ്റ്റ്ലിങ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളീയായ ജെയ്ക്ക് ചാക്കോ ചാമ്പ്യൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഫ്രിസ്കോ സിറ്റിയിലെ റോക്ക്ഹിൽ ഹൈസ്കൂളിൽ വെച്ച് നടന്ന സംസ്ഥാന മത്സരത്തിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ...

ഹൂസ്റ്റണിൽ പോലീസ് ഓഫീസർ വെടിയേറ്റ് മരിച്ചു

ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ): ഹൂസ്റ്റൺ ഹാരിസ് കൗണ്ടി ബീച്ച്നട്ടിൽ ജനുവരി 23 - നു ഞായറാഴ്ച ഉച്ചയ്ക്കുശേഷം വാഹന പരിശോധന നടത്തുന്നതിനിടയിൽ ഡപ്യൂട്ടി കോൺസ്റ്റബിൾ വെടിയേറ്റ് മരിച്ചു. ട്രാഫിക് നിയമം ലംഘിച്ച് വാഹനം ഓടിച്ചതിന്റെ...

യു എ ഇയിൽ 50 ദിർഹമിന് കോവിഡ് ടെസ്റ്റ്

ദു​ബൈ: ബൂ​സ്റ്റ​ർ വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ​ക്ക്​ പ​ല സ്ഥ​ല​ങ്ങ​ളി​ലും സ​ന്ദ​ർ​​ശി​ക്കു​ന്ന​തി​ന്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ണ്. മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന്​ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​നും കോ​വി​ഡ്​ ഫ​ല​മോ ഗ്രീ​ൻ സി​ഗ്​​ന​ലോ ആ​വ​ശ്യ​മാ​ണ്. ഇ​തോ​ടെ, കു​റ​ഞ്ഞ നി​ര​ക്കി​ൽ കോ​വി​ഡ്​ ​പ​രി​ശോ​ന...

യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ

ദുബായ്: യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ ഡോസുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,775 വാക്സിൻ ഡോസുകൾകൂടി വിതരണം ചെയ്തതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധത്തിന് ബൂസ്റ്റർ ഡോസുകൾ...
WP2Social Auto Publish Powered By : XYZScripts.com
error: