17.1 C
New York
Monday, June 27, 2022
Home India ചെങ്കോട്ടയില്‍ കൊടിയുയര്‍ത്താന്‍ ശ്രമിച്ച കേസ് ഉൾപ്പെടെയുള്ള സംഘർഷത്തിൽ പഞ്ചാബി ചലച്ചിത്ര നടൻ ദീപ് സിംഗ് സിദ്ധു...

ചെങ്കോട്ടയില്‍ കൊടിയുയര്‍ത്താന്‍ ശ്രമിച്ച കേസ് ഉൾപ്പെടെയുള്ള സംഘർഷത്തിൽ പഞ്ചാബി ചലച്ചിത്ര നടൻ ദീപ് സിംഗ് സിദ്ധു അറസ്റ്റില്‍.

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടയില്‍ ചെങ്കോട്ടയില്‍ കൊടിയുയര്‍ത്താന്‍ ശ്രമിച്ച കേസ് ഉൾപ്പെടെയുള്ള സംഘർഷത്തിൽ പഞ്ചാബി ചലച്ചിത്ര നടൻ ദീപ് സിംഗ് സിദ്ധു അറസ്റ്റില്‍. പഞ്ചാബില്‍ വച്ച്‌ ഡല്‍ഹി പോലീസിന്‍റെ സ്പെഷ്യല്‍ സെല്ലാണ് അറസ്റ്റ് ചെയ്തത്. ചെങ്കോട്ടയിലെ അക്രമ സംഭവങ്ങള്‍ക്ക് ശേഷം ദിവസങ്ങളായി ഒളിവിലായിരുന്നു സിദ്ധു.

ചെ​ങ്കോ​ട്ട​യി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ങ്ങ​ള്‍​ക്ക് പി​ന്നി​ല്‍ ദീ​പ് സി​ദ്ദു​വാ​ണെ​ന്ന് ക​ര്‍​ഷ​ക നേ​താ​ക്ക​ള്‍ നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു. ചെ​ങ്കോ​ട്ട​യി​ല്‍ അ​ക്ര​മം ന​ട​ത്തി​യ​തും പ​താ​ക ഉ​യ​ര്‍​ത്തി​യ​തും ദീ​പ് സി​ദ്ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്.

ആ ​സ​മ​ര​വു​മാ​യി ഞ​ങ്ങ​ള്‍​ക്ക് ബ​ന്ധ​മി​ല്ലെ​ന്നും അ​ക്ര​മ​സ​മ​ര​ത്തെ ത​ള്ളി​ക്ക​ള​യു​ന്നു​വെ​ന്നും ക​ര്‍​ഷ​ക നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ചെ​ങ്കോ​ട്ട​യി​ലെ സം​ഘ​ര്‍​ഷ​ത്തി​ല്‍ കോ​ട്ട് വാ​ലി സ്റ്റേ​ഷ​നി​ല്‍ എ​ഫ്‌ഐ​ആ​ര്‍ രേ​ഖ​പ്പെ​ടു​ത്തി കേ​സ് എ​ടു​ത്തി​രു​ന്നു. അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ദീ​പ് സി​ദ്ധു​വി​നെ​ക്കു​റി​ച്ച്‌ വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ചെ​ങ്കോ​ട്ട​യി​ല്‍ കൊ​ടി കെ​ട്ടി​യ ജു​ഗു രാ​ജ് സിം​ഗി​ന്‍റെ ത​ന്‍ ത​ര​നി​ലെ വീ​ട്ടി​ലും പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു.

കേ​ന്ദ്ര​വും ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധം ഇ​യാ​ള്‍ പു​ല​ര്‍​ത്തി​യി​രു​ന്ന​താ​യും ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു. സി​ദ്ധു​വി​ന്‍റെ ബി​ജെ​പി ബ​ന്ധം ചൂ​ണ്ടി​ക്കാ​ട്ടി രാ​ജ്യ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ എം​പി​മാ​ര്‍ സ​ര്‍​ക്കാ​രി​നെ കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു

Facebook Comments

COMMENTS

- Advertisment -

Most Popular

താന്‍ ചെയ്ത തെറ്റ് എന്താണെന്ന് സംഘടന ബോധ്യപ്പെടുത്തിയിട്ടില്ല: ഷമ്മി തിലകൻ.

താൻ ചെയ്‌ത തെറ്റ്‌ എന്താണെന്ന്‌ താരസംഘടന ബോധ്യപ്പെടുത്തിയിട്ടില്ലെന്ന്‌ നടൻ ഷമ്മി തിലകൻ. കത്തിന് മറുപടി നൽകിയെങ്കിലും പ്രതികരണം ലഭിച്ചിട്ടില്ല. എന്നിട്ടും നടപടിയെടുക്കുകയാണെങ്കിൽ നേരിടാൻ തയാറാണെന്നും ഷമ്മി മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. എന്റെ ശബ്ദം എന്തിനുവേണ്ടി എന്ന്...

വിജയ് ബാബുവിനെതിരെ എടുത്തുചാടി നടപടിയെടുക്കില്ല: താരസംഘടന.

ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിനെതിരെ നടപടിയെടുക്കുന്ന കാര്യത്തില്‍ തിടുക്കത്തില്‍ തീരുമാനം വേണ്ടെന്ന നിലപാടില്‍ താരസംഘടന അമ്മ. കോടതിയുടെ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ നടപടി കൈക്കൊളളാനാകില്ലെന്നും വിജയ് ബാബു കൂടി പങ്കെടുത്ത...

യുഡിഎഫ് അക്രമത്തിന് മറുപടിയായി കൽപ്പറ്റയിൽ സിപിഐ എം പ്രകടനം.

വയനാട്ടിൽ രാഹുൽ ​ഗാന്ധിയുടെ ഓഫീസ് അക്രമണത്തിന്റെ മറവിൽ യുഡിഎഫ് നടത്തിയ അക്രമങ്ങളിൽ പ്രതിഷേധിച്ച് ആയിരങ്ങളെ അണിനിരത്തി കൽപ്പറ്റയിൽ സിപിഐ എം പ്രതിഷേധ മാർച്ച്. സിപിഐ എം ജില്ലാ സെക്രട്ടറി പി ​ഗ​ഗാറിൻ പ്രതിഷേധ...

കോട്ടയത്തെ കോൺഗ്രസ്‌ അക്രമം: 100 പേർക്കെതിരെ കേസ്‌, 5പേർ അറസ്‌റ്റിൽ.

കലക്ടറേറ്റ്‌ മാർച്ചിനിടെ അക്രമം നടത്തിയ, കണ്ടാലറിയാവുന്ന 81 പേരടക്കം നൂറ്‌ കോൺഗ്രസ്‌ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കോട്ടയം ഈസ്‌റ്റ്‌ പൊലീസ്‌ കേസെടുത്തു. അഞ്ച്‌ പേരെ അറസ്‌റ്റ്‌ ചെയ്‌തു. സംഘം ചേർന്ന്‌ അക്രമം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: