17.1 C
New York
Monday, September 27, 2021
Home India ഗുജറാത്ത് മുഖ്യമന്ത്രി, വിജയ് രുപാനി രാജി വച്ചു

ഗുജറാത്ത് മുഖ്യമന്ത്രി, വിജയ് രുപാനി രാജി വച്ചു

ന്യൂഡൽഹി: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി രാജി വച്ചു. ഗവർണർ ആചാര്യ ദേവ്റത്തിനു മുന്നിൽ രാജി കത്ത് സമർപ്പിച്ച രുപാനി രാജിക്ക് പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും പറഞ്ഞില്ല.

കുറച്ചു ദിവസങ്ങളായി ഗുജറാത്ത് മന്ത്രിസഭയെ ചുറ്റിപറ്റി ബി ജെ പിക്കുള്ളിൽ ചർച്ചകൾ നടക്കുന്നുണ്ടായിരുന്നുവെങ്കിലും രുപാനിയുടെ രാജി തീർത്തും അപ്രതീക്ഷിതമായിരുന്നു.

രാജിയുടെ കാരണം അന്വേഷിച്ച മാദ്ധ്യമപ്രവർത്തകരോട് ബി ജെ പിയിൽ നേതൃമാറ്റം സർവസാധാരണമാണെന്നായിരുന്നു രുപാനിയുടെ മറുപടി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ലോക നദി ദിനം (ലേഖനം)

കളകളാരവത്തോടെ മലനിരകളെ പൂണൂല് ചാർത്തി സമ്യദ്ധിയുടെ പളുങ്കു നൽകി തന്റെ പ്രിയനാം സാഗരത്തിലലി യുമ്പോൾ ആശ്വാസത്തിന്റെ ആത്മ സംതൃപ്തിയോടെ പുഴകൾ കടലിനെ പുൽകി അതിലേയ്ക്ക് ചേർന്ന് ഒന്നായി മാറുന്നുന്നു..നീരാവിയായ്,,,മേഘമായ്.. പിന്നെ മഴയായി വീണ്ടും...

ഒരാഴ്ചയായി തലച്ചോറിനകത്ത് കുത്തുന്നവേദന (ഓർമ്മക്കുറിപ്പ്)

ഒന്നാം ദിവസം പുലർച്ചെ 3 മണിവേദനയുമായി എഴുന്നേറ്റു, നേരെ ഊണ് മുറിയിലെ ആവിയന്ത്രത്തിൽ നിന്നും വിയർക്കുവോളം ആവി കൊണ്ടു. വേദന കുറയുന്നില്ല. Dr.റുടെ നിർദ്ദേശപ്രകാരം ഉള്ള വേദനാസംഹാരി കഴിച്ചു, വലിയ തുവാലയെടുത്ത് തല...

ഒറ്റപ്പെടൽ (കവിത) ജയ ഉണ്ണി

ചില നിമിഷങ്ങളിലെഇല്ലായ്മകളിൽ,(സ്നേഹം, വിശ്വാസം, ആശ്വാസം, പണം )നിസ്സഹായരായി പോകുന്നവരുടെനെഞ്ചിലെ വേദനക്ക്കത്തിയാളുന്ന അഗ്നിയുടെ ...

വിഷാദം (കവിത)

മൗനചിന്തകൾ ഉഴുതുമറിക്കുമീഊഷരഭൂമിയിലെ കലപ്പയാവുന്നു ...
WP2Social Auto Publish Powered By : XYZScripts.com
error: