17.1 C
New York
Tuesday, March 28, 2023
Home India കർഷകസംഘടനകൾ ദേശീയ പാതകൾഉപരോധിക്കും

കർഷകസംഘടനകൾ ദേശീയ പാതകൾഉപരോധിക്കും

കർഷകസംഘടനകൾ ശനിയാഴ്ച്ച രാജ്യത്തെ ദേശീയ പാതകൾ ഉപരോധിക്കും

ദേ​ശീ​യ, സം​സ്ഥാ​ന പാ​ത​ക​ളി​ൽ റോ​ഡ് ഉ​പ​രോ​ധ​ത്തി​ന് സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച ആ​ഹ്വാ​നം ചെ​യ്തു.

അ​വ​ശ്യ​സ​ർ​വീ​സു​ക​ളെ ക​ട​ത്തി​വി​ടും. സ​മാ​ധാ​ന​പ​ര​മാ​യി ഉ​പ​രോ​ധം ന​ട​ത്ത​ണ​മെ​ന്ന് ക​ർ​ഷ​ക യൂ​ണി​യ​നു​ക​ൾ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ക​ർ​ഷ​ക​സ​മ​രം ന​ട​ക്കു​ന്ന ഡ​ൽ​ഹി​യി​ലെ പ്ര​ദേ​ശ​ങ്ങ​ളെ സ​ർ​ക്കാ​ർ ഉ​പ​രോ​ധ​ത്തി​ൽ ആ​ക്കി​യി​രി​ക്കു​ന്ന​തി​നാ​ൽ ഇ​വി​ടെ റോ​ഡ് ഉ​പ​രോ​ധം ഇ​ല്ലെ​ന്ന് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ വ്യ​ക്ത​മാ​ക്കി. ഉ ​ച്ച​യ്ക്ക് 12 മു​ത​ൽ മൂ​ന്നു വ​രെ​യാ​ണ് മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡ് ഉ​പ​രോ​ധം.

ഉ​പ​രോ​ധ​ത്തി​ന് കോ​ൺ​ഗ്ര​സ് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ക​ർ​ഷ​ക​ർ ഡ​ൽ​ഹി​യി​ലേ​ക്ക് ക​ട​ന്ന് ഉ​പ​രോ​ധം ന​ട​ത്താ​ൻ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പോ​ലീ​സ് അ​തി​ർ​ത്തി​ക​ളി​ൽ വ​ൻ സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഡ​ൽ​ഹി പോ​ലീ​സി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗം ചേ​ർ​ന്ന് സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി. ഹ​രി​യാ​ന പോ​ലീ​സി​നും ജാ​ഗ്ര​ത നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫോമാ കൾച്ചറൽ അഫയേഴ്സ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ഗംഭീരമായി –

ന്യൂ യോർക്ക്: ഫോമാ കൾച്ചറൽ അഫയേഴ്സ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ഗംഭീരമായി നടത്തപ്പെട്ടു, മാർച്ച്‌ 25 ശനിയാഴ്ച വൈകിട്ട് 5:30 ന് വിളിച്ചു ചേർത്ത ചടങ്ങിൽ പ്രശസ്ത സിനിമ താരവും മോഡലും ആയ...

അനോജ്‌കുമാറിന് ഹൂസ്റ്റണിൽ ഊഷ്‌മള സ്വീകരണം നൽകി

ഹൂസ്റ്റൺ: ഹൃസ്വ സന്ദർശനാർത്ഥം അമേരിക്കയിൽ എത്തിച്ചേർന്ന വേൾഡ് മലയാളി കൌൺസിൽ (ഡബ്ലിയുഎംസി) ഇന്ത്യ റീജിയൻ മുൻ പ്രസിഡന്റും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമായ അനോജ്‌കുമാർ പി.വി.യ്ക്ക് ഹൂസ്റ്റണിൽ നൽകിയ സ്വീകരണം പ്രൗഢ ഗംഭീരമായി. ഡബ്ലിയുഎംസി...

തോട്ടപ്പുഴശ്ശേരി – കരിമ്പന്നൂർ കുടുംബയോഗം ഓൺലൈൻ സമ്മേളനം ഏപ്രിൽ 1 നു ശനിയാഴ്ച

ഹൂസ്റ്റൺ: കരിമ്പന്നൂർ മഹാകുടുംബത്തിൻറെ തെക്കൻ സോണായ തോട്ടപ്പുഴശ്ശേരി- കരിമ്പന്നൂർ കുടുംബത്തിലെ 7 ശാഖകളുടെ ഒരു ഓൺലൈൻ സമ്മേളനം 2023 ഏപ്രിൽ 1 ശനിയാഴ്ച്ച ഇന്ത്യൻ സമയം വൈകിട്ട് 9 മണിക്ക് സൂം പ്ലാറ്റ്...

പ്രൊഫ. കോശി വർഗീസ് (ബാബിലൂ) (63) ഡാളസിൽ  നിര്യാതനായി.

2023 മാർച്ച് 25 ശനിയാഴ്ച വെളുപ്പിനാണ് കോശി വർഗീസ് (ബാബിലൂ) നിര്യാതനായത്. ചെങ്ങന്നൂർ വെൺമണി കീരിക്കാട്ടു വർഗീസ് കോശിയുടെയും ഗ്രേസിന്റെയും മൂത്ത മകനാണ് പ്രൊഫ. കോശി. 1986-ലാണ് അദ്ദേഹം മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്...
WP2Social Auto Publish Powered By : XYZScripts.com
error: