ദൽഹി:കർഷകരുടെ വിലാപം കേന്ദ്ര സർക്കാർകേട്ടില്ല. സമരവേദി യിൽ ആത്മഹത്യ. വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരവേദിയിൽ സിഖ് ആത്മീയാചാര്യൻ സന്ത് ബാബാ റാം സിംഗാണ് ആത്മഹത്യ ചെയ്തത് .കർഷകരുടെ ആവശ്യത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിസംഗതയിൽ പ്രതിഷേധിച്ചാണ് സന്ത് ബാബാ റാം സിംഗ് സ്വയം വെടിവെച്ച് മരിച്ചത് .ഹരിയാനയാണ് സ്വദേശം .അതേ സമയം കർഷക സമരത്തോടുള്ള കേ ന്ദ്ര സർക്കാരിൻ്റെ സമീപനത്തിൻ രാഹുൽ ഗാന്ധി അതൃപ്തി രേഖപ്പെടുത്തി .