ക്രെജിക്കോവയ്ക്ക് ഫ്രഞ്ച് ഓപ്പൺ
ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ചെക്ക് റിപ്പബ്ലിക്കിൻ്റെ സീഡ് ചെയ്യപ്പെടാത്ത താരം ബാർബറ ക്രജിക്കോവയ്ക്ക്. റഷ്യയുടെ അനസ്തേസ്യ പാവ്ല്യുചെങ്കോവയെ തോൽപ്പിച്ചാണ് ക്രെജിക്കോവ കിരീടം നേടിയത്. (6-1,2-6,6-4). ക്രെജിക്കോവയുടെ ആദ്യ ഫ്രഞ്ച് ഓപ്പൺ കിരീട നേട്ടമാണിത്.