17.1 C
New York
Saturday, July 31, 2021
Home India ക്രിസ്റ്റ്യാനോയ്ക്ക് ഡബിൾ; പോർച്ചുഗലിന് വിജയത്തുടക്കം

ക്രിസ്റ്റ്യാനോയ്ക്ക് ഡബിൾ; പോർച്ചുഗലിന് വിജയത്തുടക്കം

ക്രിസ്റ്റ്യാനോയ്ക്ക് ഡബിൾ; പോർച്ചുഗലിന് വിജയത്തുടക്കം

യൂറോ കപ്പിൽ നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗലിന് വിജയത്തുടക്കം. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തിൽ ഹംഗറിയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് പോർച്ചുഗൽ കീഴടക്കിയത്.

പ്രതിരോധാത്മക ഫുട്ബോളിലൂടെ പോർച്ചുഗലിനെ 83 മിനിറ്റ് വരെ പിടിച്ചുനിർത്തിയ ഹംഗറിക്ക് പക്ഷെ അവസാന നിമിഷങ്ങളിൽ പിഴച്ചു. 84-ാം മിനിറ്റിൽ ഗ്വരേരോ സമനിലപ്പൂട്ട് പൊളിച്ച് പോർച്ചുഗലിനെ മുന്നിലെത്തിച്ചു. തൊട്ടുപിന്നാലെ ലഭിച്ച പെനാൽറ്റി ഹംഗറി ഗോൾകീപ്പർക്ക് ഒരു സാധ്യതയും നൽകാതെ റൊണാൾഡോ വലയിലെത്തിച്ചു. ഇഞ്ച്വറി ടൈമിൽ റൊണാൾഡോ വീണ്ടും വലകുലുക്കി ഗോൾപട്ടിക പൂർത്തിയാക്കി. 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കണം: അനുമതി തേടി പെണ്‍കുട്ടി സുപ്രീംകോടതിയില്‍.

റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കണം: അനുമതി തേടി പെണ്‍കുട്ടി സുപ്രീംകോടതിയില്‍. കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിയായ മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി തേടി പെണ്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചു. വിവാഹം കഴിക്കാനുള്ള...

യ​ന്ത്ര​ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എയർ ഇന്ത്യയുടെ വിമാനം തി​രി​ച്ചി​റ​ക്കി.

എ​യ​ർ ഇ​ന്ത്യ വി​മാ​നം യ​ന്ത്ര​ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​രി​ച്ചി​റ​ക്കി. വി​മാ​ന​ത്തി​ൽ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നി​ല്ല. വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രെ​ല്ലാം സു​ര​ക്ഷി​ത​ര​മാ​ണ്. പു​ല​ർ​ച്ചെ ഏ​ഴോ​ടെ സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മാ​മി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​നാ​ണ് പ​റ​ന്നു​യ​ർ​ന്ന ശേ​ഷം ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ വി​മാ​നം...

കടയുടമയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

കോഴിക്കോട് വടകരയിൽ കടയുടമയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി മേപ്പയിൽ ടീ ഷോപ്പ് നടത്തിവരുകയായിരുന്ന തയ്യുള്ളതിൽ കൃഷ്ണനാണ് കടക്കുള്ളിൽ തുങ്ങി മരിച്ചത് 70 വയസായിരുന്നു ആത്മഹത്യയുടെ കാരണം പോലീസ് അന്വേഷിച്ചു വരികയാണ് 

കണ്ണന്റെ വരികളിലൂടെ (കവിത)

എന്നരികിൽ വന്നുനിന്നുനീ പരിഭവമോതാതേകൊതിതീരേയെൻ മുഖപടത്തിൻ കാന്തിയിൽ മതിമറന്നു നിന്ന നീയുമെൻ പുണ്യം. എന്നിലണിഞ്ഞ മഞ്ഞപട്ടുചേലയുടെ ഞൊറിയിട്ടുടുത്ത ഭംഗിയിൽ നോക്കി നീയാനന്ദചിത്തനായ്കിലുങ്ങും കാഞ്ചന കിങ്ങിണിയരമണി കണ്ടു കൈകൂപ്പി നിന്നുതുമെൻ പുണ്യം. നിയെൻ വർണ്ണനകളേകി വെണ്ണയുണ്ണുന്ന കൈയും കൈയിൽ...
WP2Social Auto Publish Powered By : XYZScripts.com