17.1 C
New York
Saturday, January 22, 2022
Home India കൊ​ച്ചി ആ​യു​ധ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ് പേ​രു​ടെ അ​റ​സ്റ്റ് എ​ന്‍​ഐ​എ രേ​ഖ​പ്പെ​ടു​ത്തി.

കൊ​ച്ചി ആ​യു​ധ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ് പേ​രു​ടെ അ​റ​സ്റ്റ് എ​ന്‍​ഐ​എ രേ​ഖ​പ്പെ​ടു​ത്തി.

കൊ​ച്ചി ആ​യു​ധ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ് പേ​രു​ടെ അ​റ​സ്റ്റ് എ​ന്‍​ഐ​എ രേ​ഖ​പ്പെ​ടു​ത്തി.

കേ​സ​ന്വേ​ഷി​ക്കു​ന്ന എ​ന്‍​ഐ​എ കൊ​ച്ചി യൂ​ണി​റ്റി​ലെ അം​ഗ​ങ്ങ​ൾ പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ​ത്തി​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി​ക​ളാ​യ ന​ന്ദ​ന, ജ​ന​ക ദാ​സ് പ്രി​യ, മെ​ൻ​ഡി​സ് ഗു​ണ​ശേ​ഖ​ര, ന​മേ​ഷ്, തി​ല​ങ്ക മ​ധു​ഷ​ൻ, നി​ശ​ങ്ക എ​ന്നി​വ​രു​ടെ അ​റ​സ്റ്റാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

മാ​ർ​ച്ച് 25 നാ​ണ് ഇ​റാ​നി​ൽ നി​ന്ന് 300 കി​ലോ ഹെ​റോ​യി​നു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ര​വി ഹ​ൻ​സി എ​ന്ന ശ്രീ​ല​ങ്ക​ൻ ബോ​ട്ടി​നെ തീ​ര​സം​ര​ക്ഷ​ണ സേ​ന പി​ടി​കൂ​ടി​യ​ത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വേനല്‍ അതി രൂക്ഷം :അച്ചന്‍കോവില്‍ നദി വറ്റി തുടങ്ങി

അതി രൂക്ഷമായ വേനല്‍ അച്ചന്‍കോവില്‍ നദിയിയെയും വറ്റിച്ചു തുടങ്ങി .കാല വര്‍ഷത്തില്‍ വെള്ളപ്പൊക്കം സമ്മാനിച്ച ഈ നദിയുടെ പല ഭാഗവും വറ്റി .വനത്തില്‍ നിന്നും തൊണ്ണൂറ് തോടുകള്‍ ചേരുന്ന അച്ചന്‍കോവില്‍ നദി വേനലിന്‍റെ...

കോവിൻ ആപ്പിൽ ഒറ്റ നമ്പറിൽ നിന്നുള്ള വാക്സിൻ ബുക്കിങ്ങ് പരിധി ഉയർത്തി.

ന്യൂഡെൽഹി: കോവിൻ ആപ്പിൽ ഒറ്റ നമ്പറിൽ നിന്നുള്ള വാക്സിൻ ബുക്കിങ്ങ് പരിധി ഉയർത്തി. കോവിനിൽ ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് ആറ് അംഗങ്ങൾക്ക് റജിസ്റ്റർ ചെയ്യാം. വാക്സിനേഷൻ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. നേരത്തെ ഒരു...

യാത്രാ മാർഗരേഖയിൽ മാറ്റം; നാളെ മുതൽ റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ക്വാറന്റീൻ നിർബന്ധമല്ല. 

ന്യൂഡെൽഹി: യാത്രാ മാർഗരേഖയിൽ മാറ്റം വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. നാളെ മുതൽ റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ക്വാറന്റീൻ നിർബന്ധമല്ല. കോവിഡ് പോസിറ്റീവ് ആണെങ്കിൽ സാമ്പിൾ ജനിതക പരിശോധനയ്ക്ക് അയയ്ക്കണം. ചികിത്സയും ഐസൊലേഷനും...

രാജ്യത്തെ എഴുപതിനാലാം റിപ്പബ്ലിക്ദിനചാരണത്തിന് നാളെ തുടക്കം.

ന്യൂഡെൽഹി: രാജ്യത്തിന്റെ 74 മത് റിപ്പബ്ലിക് ദിനാചരണത്തിന് നാളെ തുടക്കമാകും. ഇന്ത്യാഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പൂര്‍ണ്ണകായ പ്രതിമ നാളെ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. മുന്‍ വര്‍ഷങ്ങളില്‍ ജനുവരി 24 മുതലായിരുന്നു റിപ്പബ്ലിക്ക് ദിന...
WP2Social Auto Publish Powered By : XYZScripts.com
error: