മുന്‍ ജൂനിയര്‍ ദേശീയ ഗുസ്തി ചാമ്ബ്യന്‍ സാഗര്‍ റാണയുടെ കൊലപാതക കേസില്‍ ഒളിവിലായിരുന്ന ഒളിമ്ബിക്സ് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ പിടിയിൽ
കഴിഞ്ഞ ദിവസം സുശീല്‍ കുമാര്‍ ഉത്തര്‍പ്രദേശിലെ മീററ്റിലുള്ള ടോള്‍പ്ലാസയില്‍ കാറില്‍ സഞ്ചരിക്കുന്ന ചിത്രം മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ഇദ്ദേഹം പിടിയിൽ ആയത്.
മേയ് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 23കാരനായ സാഗര്‍ ധന്‍ഖഡ് എന്ന സാഗര്‍ റാണയെ സ്റ്റേഡിയത്തിെന്റ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
Facebook Comments