കേരളത്തിൽ കോൺഗ്രസ്സ് 100 ൽ അധികം സീറ്റ് നേടുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ഐവാൻ ഡിസൂസ
ചാനൽ സർവേകൾ ആസ്ഥാനത്താകും.
മികച്ച മാനിഫെസ്റ്റോയാണ് കേരളത്തിനായി യുഡിഎഫ് തയാറാക്കിയത്.
ബിജെപിക്ക് ഈ തെരഞ്ഞെടുപ്പിൽ സീറോ ബാലൻസ് അക്കൗണ്ട് ആകും.
കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കാൻ പറ്റില്ല
ഇരട്ടവോട്ടിനെതിരെ ഇലക്ഷൻ കമ്മീഷൻ ജാഗ്രത പാലിക്കണമെന്നും ഐവാൻ ഡിസൂസ