ദൽഹി:കാർഷിക ബിൽ നിയമ ഭേദഗതി സ്റ്റേ ചെയ്യുമെന്ന് സുപ്രീം കോടതി.നിയമ ഭേദഗതി തൽക്കാലം നടപ്പാക്കരുതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ 3 അംഗ ബഞ്ച് കർഷക സമരം പ്രശ്ന പരിഹാരത്തിന് കേന്ദ്ര സർക്കാർ എന്തു നടപടി സ്വീകരിച്ചെന്ന് സുപ്രീം കോടതിയുടെ വിമർശനം