കാർഷിക നിയമഭേദഗതിക്ക് സ്റ്റേ
സുപ്രീം കോടതിയാണ്
നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്തത്.
നാലംഗ വിദഗ്ധ സമിതി രൂപീകരിച്ചു
അന്തിമ തീരുമാനം വിദഗ്ധസമിതി റിപ്പോർട്ട് കിട്ടിയശേഷം എന്ന് കോടതി .അതേസമയം സമരം തുടരുമെന്ന് കർഷകർ .ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് സ്റ്റേ .