കര്‍ണാടകയില്‍ ലോക്ക് ഡൗണ്‍ ഈ മാസം 14 വരെ നീട്ടി.
രോഗവ്യാപനത്തില്‍ കാര്യമായ കുറവ് രേഖപ്പെടുത്താത്ത സാഹചര്യത്തിലാണ് നടപടി.
മെയ് 10 നാണ് കര്‍ണാടകയില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്
പിന്നീട് രണ്ട് തവണ നീട്ടി.
സംസ്ഥാനത്ത് 30 ജില്ലകളില്‍ 24 ഇടങ്ങളിലും ടിപിആര്‍ പത്ത് ശതമാനത്തിനും മുകളിലാണ്.