തമിഴ്നാട്ടില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍ സ്ഥാനാര്‍ത്ഥിയാകും
അതേസമയം ചെന്നൈയില്‍ നിന്ന് മത്സരിക്കുന്നത് പരിഗണനയില്ലെന്ന് കമല്‍ വ്യക്തമാക്കി. രജനീകാന്തുമായുള്ള സഖ്യകാര്യത്തില്‍ ജനുവരിയില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നും മക്കള്‍ നീതി മയ്യത്തിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് കമല്‍ഹാസന്‍ പറഞ്ഞു.