കന്നഡ നടന്‍ സഞ്ചാരി വിജയ് (38) മരിച്ചു.
വാഹാനാപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
നടന്‍ കിച്ചാ സുദീപാണ് വിജയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 12നാണ് ബൈക്കപകടത്തില്‍ വിജയ്ക്ക് ഗുരുതര പരിക്കേറ്റത്. തലയ്ക്കേറ്റ പരിക്കിനെ തുടര്‍ന്ന് ബ്രെയിന്‍ സര്‍ജറിക്ക് വിധേയനാക്കിയിരുന്നുവെങ്കിലും സ്ഥിതി ഗുരുതരമായി തന്നെ തുടരുകയായിരുന്നു.
ദേശീയ അവാർഡ് ജേതാവാണ് വിജയ്