ഒബിസി മോര്‍ച്ച മുന്‍ അധ്യക്ഷന്‍ റിഷി പള്‍പ്പു കോണ്‍ഗ്രസിലേക്ക്.
ബിജെപിയില്‍ നിന്ന് പുറത്താക്കപ്പെട്ട റിഷി പള്‍പ്പു കോണ്‍ഗ്രസില്‍ ചേരും.
സംസ്ഥാന നേതൃത്വവുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായി പള്‍പ്പു വ്യക്തമാക്കി. അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും ബിജെപിയില്‍ ഇനി പ്രതീക്ഷയില്ലെന്നും പള്‍പ്പു പറഞ്ഞു. ബിജെപി ജനാധിപത്യ രീതിയിലുള്ള വിമര്‍ശനം പോലും അംഗീകരിക്കാത്ത പാര്‍ട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.