17.1 C
New York
Tuesday, September 28, 2021
Home India ഇറാൻ നാവികസേനയുടെ ഏറ്റവും വലിയ യുദ്ധക്കപ്പൽ നടുക്കടലിൽ തീപിടിച്ച് മുങ്ങി.

ഇറാൻ നാവികസേനയുടെ ഏറ്റവും വലിയ യുദ്ധക്കപ്പൽ നടുക്കടലിൽ തീപിടിച്ച് മുങ്ങി.

ഇറാൻ നാവികസേനയുടെ ഏറ്റവും വലിയ യുദ്ധക്കപ്പൽ നടുക്കടലിൽ തീപിടിച്ച് മുങ്ങി.

ഒമാൻ ഉൾക്കടലിലാണ് സംഭവം നടന്നത്.

എന്നാൽ അപകടത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല.

പുലർച്ചെ രണ്ടരയ്ക്കാണ് തീപടർന്നത്.

ആളപായം ഉണ്ടായിട്ടില്ലെന്ന് ഇറാൻ വാർത്താ ഏജൻസി സ്ഥിരീകരിച്ചു.

ഖാർഗ് എന്ന പരിശീലന കപ്പലാണ് കത്തിയത്.

ഇറാനിലെ ജാസ്ക് തുറമുഖത്തിന് സമീപത്തായിരുന്നു അപകടം.

കഴിഞ്ഞ വർഷം ഇതേ ഭാഗത്ത് ഇറാന്റെ യുദ്ധക്കപ്പൽ ഇറാന്റെ തന്നെ മിസൈൽ ഏറ്റു തകർന്നിരുന്നു.

പരിശീലനത്തിനിടെ ഉണ്ടായ അന്നത്തെ അപകടത്തിൽ 19 പേരാണ് കൊല്ലപ്പെട്ടത്.

അപകടം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ് കിരീടം കേരള ഫൈറ്റേഴ്സ്ന്.

ഡാലസ്: സെപ്റ്റംബർ 26 ശനിയാഴ്ച നടന്ന കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ്  ഫൈനൽ മത്സരത്തിൽ കേരള  ഫൈറ്റേഴ്സ്  ജേതാക്കളായി . കേരള ടൈറ്റാനിക് ക്രിക്കറ്റ് ടീമിനെ 26 റൺസിന് പരാജയപ്പെടുത്തി കൊണ്ടാണ് കേരള...

ദത്തുപുത്രൻ (തുടർക്കഥ) -4

ആനിയമ്മ പലയാവർത്തി ചോദിച്ചപ്പോൾ ഉണ്ടായതെല്ലാം അവൻ പറഞ്ഞു. ആനിയമ്മ പറഞ്ഞു അന്തോന്നി ചേട്ടൻ ഏറ്റവും ആഗ്രഹിച്ചതായിരുന്നു ജോണിയുടെ വിദ്യാഭ്യാസം അത് തടസപ്പെടാൻ പാടില്ല. കുലീനയായ ആ മഹതി ജോണി ക്കു ആവശ്യം ഉള്ള...

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു.. "എന്നെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...
WP2Social Auto Publish Powered By : XYZScripts.com
error: