17.1 C
New York
Tuesday, August 3, 2021
Home India ഇന്ന് ദൈർഘ്യമേറിയ പകൽ

ഇന്ന് ദൈർഘ്യമേറിയ പകൽ

ഇന്ന് ദൈർഘ്യമേറിയ പകൽ

ജൂൺ 21, ഉത്തരാർദ്ധ ഗോളം (Northern Hemisphere) ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകലിന് സാക്ഷിയാകും.

ഇന്ത്യയടക്കം ഭൂമധ്യരേഖക്കു (Equator) വടക്കുള്ള എല്ലാ പ്രദേശങ്ങളിലും ഇത് അനുഭപ്പെടും. ഗ്രീഷ്മ അയനാന്തദിനം  (Summer Solstice) എന്നാണ് ഇതിനു പറയുന്നത്.

23.27 ഡിഗ്രി വടക്ക്  ഉത്തരായനരേഖക്കു (Toopic of Cancer) മുകളിൽ സൂര്യൻ നേരിട്ട് പതിക്കുന്നതു മൂലമാണ്  ഉത്തരാർദ്ധഗോളത്തിൽ ദൈർഘ്യമേറിയ പകലിനു കാരണമാകുന്നത്.
acvnews
കോട്ടയത്ത് സൂര്യോദയം രാവിലെ 6.05 ന് ആയിരുന്നു.

അസ്തമയം വൈകിട്ട് 6.46 ന്.

ഇന്ന് കോട്ടയത്തെ പകലിന് 12 മണിക്കൂർ 41 മിനിറ്റ് ദൈർഘ്യമുണ്ടാവും.

ഇന്ത്യയിൽ ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ത്രിപുര, മിസോറം എന്നീ എട്ട് സംസ്ഥാനങ്ങളിലൂടെയാണ് ഉത്തരായനരേഖ കടന്നു പോകുന്നത്.

ഇന്ത്യൻ സമയം രാവിലെ 9.02 ന് സൂര്യപ്രകാശം ഉത്തരായന രേഖയിൽ നേരിട്ട് പതിക്കും. 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 582 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത...

വ്യാജ സർവ്വകലാ ശാല : നടപടി ഉടനെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി .

രാജ്യത്ത് 24 വ്യാജസർവ്വകലാശാലകൾ; ഒന്നാമത് ഉത്തർപ്രദേശ്. കേരളത്തിൽ ഒന്ന്; നടപടിയെന്ന് കേന്ദ്രവിദ്യാഭ്യാസമന്ത്രി രാജ്യത്തെ വ്യാജസര്‍വ്വകലാശാലകളുടെ പട്ടിക പുറത്ത് വിട്ട് കേന്ദ്രം. യുജിസി ചട്ടങ്ങള്‍ കാറ്റില്‍ പറത്തി 24 വ്യാജ സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നതായാണ് കണ്ടെത്തിയത്. 8...

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയില്‍ 99.04 ശതമാനം വിജയം

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയില്‍ 99.04 ശതമാനം വിജയം. പരീക്ഷയില്‍ തിരുവനന്തപുരം മേഖലയാണ് മുന്നില്‍. 99.99 ശതമാനമാണ് വിജയം. പെണ്‍കുട്ടികളാണ് മിന്നുന്ന വിജയം നേടിയത്. 99.24 ശതമാനമാണ് വിജയം. ആണ്‍കുട്ടികളുടേത് 98.89 ശതമാനമാണ്. കേന്ദ്രീയ...

ഒളിമ്പിക്സിലെ ബോക്സിംഗിലെ മെഡല്‍ പ്രതീക്ഷയായ ലോവ്ലിന ബോര്‍ഗോ ഹെയ്ന്‍ നാളെ ഇറങ്ങും.

ടോക്കിയോ  ഒളിമ്പിക്സിലെ ബോക്സിംഗ് റിങിൽ മെഡല്‍ പ്രതീക്ഷയോടെ ഇന്ത്യയുടെ ലോവ്ലിന ബോര്‍ഗോ ഹെയ്ന്‍ നാളെ ഇറങ്ങും. ബുധനാഴ്ച രാവിലെ 11 മണിക്കാണ് ലോവ്ലിനയുടെ സെമി പോരാട്ടം. ചൈനീസ് തായ്പേയി താരത്തെ തോല്‍പിച്ച്‌ സെമിയില്‍ കടന്ന ലോവ്ലിന...
WP2Social Auto Publish Powered By : XYZScripts.com