ഇന്ത്യ ഡിസംബർ 2021 ന് പൂർണ്ണ വാക്നേഷൻ കൈവരിക്കും: പ്രകാശ് ജാവദേകർ
രാജ്യത്തെ മുഴുവൻ ജനങ്ങളെയും 2021 ഡിസംബർ ഓടെ പൂർണ്ണമായും വാക്സിനേറ്റ് ചെയ്യുമെന്ന് കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേകർ.
വാക്സിനേഷൻ കണക്ക്
നിലവിൽ രാജ്യത്തെ
3.1% ജനങ്ങൾക്കു പൂർണ്ണ വാക്സിനേഷൻ നൽകി.യുഎസ് 40.4% പേർക്കു നൽകി കഴിഞ്ഞു.
Facebook Comments