ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന ചടങ്ങില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് അതിഥിയാകും.
ബോറിസ് ജോണ്സണ് ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചതായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് അറിയിച്ചു.
മൂന്ന് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനിടെയാണ് ഡൊമിനിക് റാബ് ഇക്കാര്യം അറിയിച്ചത്.