17.1 C
New York
Sunday, October 24, 2021
Home India ഇന്ത്യയില്‍ പ്രതിദിന കേവിഡ് കേസുകള്‍ എട്ടുമാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ സംഖ്യയിലെത്തി

ഇന്ത്യയില്‍ പ്രതിദിന കേവിഡ് കേസുകള്‍ എട്ടുമാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ സംഖ്യയിലെത്തി

ഇന്ത്യയില്‍ പ്രതിദിന കേവിഡ് കേസുകള്‍ എട്ടുമാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ സംഖ്യയിലെത്തി.

ദൽഹി:24 മണിക്കൂറിനിടെ 8635 പുതിയ കേസുകളാണ്​ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​തത്​.
94 പേര്‍ ഇതിനോടകം മരിച്ചു.
​ഇതോടെ രാജ്യ​ത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 1,07,66,245 ആയതായി ആരോഗ്യ കുടുബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഒരു വര്‍ഷത്തിനിടെ 1.04 കോടി പേര്‍ രോഗമുക്തരായിട്ടുണ്ട്​.
1,63,353 പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​. 1,54,486 പേരാണ്​ കോവിഡ്​ ബാധിച്ച്‌​ മരണത്തിന്​ കീഴടങ്ങിയത്​. രാജ്യത്ത്​ ഇതുവരെ 39,50,156 പേര്‍ ​ വാക്​സിന്‍ സ്വീകരിച്ചു .
അതെ സമയം കേരളത്തില്‍ തിങ്കളാഴ്ച 3459 പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കഴുത്തിൽ തോർത്ത് മുറുകി പത്ത് വയസുകാരൻ മരിച്ചു.

കോഴിക്കോട് : കഴുത്തിൽ തോർത്ത് മുറുകി അവശനിലയിലായ പത്തുവയസുകാരൻ മരിച്ചു. വെള്ളിപറമ്പ് ആറാംമൈലിൽ പൂവംപറമ്പത്ത് ഫയാസിന്റെ മകൻ അഹലനെയാണ് വെള്ളിയാഴ്ച രാവിലെ കുളിമുറിയിൽ അവശനിലയിൽ കണ്ടത്. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിച്ച കുട്ടി ശനിയാഴ്ച...

നയന്‍താര നിര്‍മ്മിച്ച ‘കൂഴങ്ങള്‍’; ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി തമിഴില്‍ നിന്ന്.

കൊല്‍ക്കത്ത: നടി നയന്‍താരയും വിഗ്നേഷ് ശിവനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ‘കൂഴങ്ങള്‍’ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഓസ്‌കര്‍ പുരസ്‌കാരത്തിന് മത്സരിക്കുന്നു. പി.എസ്. വിനോദ് രാജാണ് ‘കൂഴങ്ങള്‍’ സംവിധാനം ചെയ്തിരിക്കുന്നത്. റൗഡി പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രം...

കിളിമാഞ്ചാരോ കൊടുമുടി കീഴടക്കി നടി നിവേദ തോമസ്.

ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമാഞ്ചാരോ കീഴടക്കി നടി നിവേദ തോമസ്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നിവേദ ഈ സന്തോഷ വാര്‍ത്ത പുറത്ത് വിട്ടത്. കൊടുമുടിയുടെ ഉയരത്തില്‍ ഇന്ത്യയുടെ പതാക പുതച്ച് നില്‍ക്കുന്ന ചിത്രവും നിവേദ പുറത്തുവിട്ടു. വടക്ക്...

ഡൽഹി രഞ്ജിത് നഗറിൽ; 6വയസ്സുകാരി ബലാത്സംഗത്തിനിരയായി, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി∙ ഡൽഹി രഞ്ജിത് നഗറിൽ ആറുവയസ്സുകാരി പീഡനത്തിനിരയായി. കഴിഞ്ഞ ദിവസം വീടിന് സമീപത്തെ ഒരുലംഗറിൽ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. നിലവിൽ പെൺകുട്ടി റാം മനോഹർ ലോഹ്യ...
WP2Social Auto Publish Powered By : XYZScripts.com
error: