17.1 C
New York
Thursday, December 2, 2021
Home India അ​ഗ്നി-5​ന്‍റെ പ​രീ​ക്ഷ​ണ വിജയം ചൈ​ന​യ്ക്കു​ള്ള ഇന്ത്യയുടെ ശക്തമായ താക്കിത്.

അ​ഗ്നി-5​ന്‍റെ പ​രീ​ക്ഷ​ണ വിജയം ചൈ​ന​യ്ക്കു​ള്ള ഇന്ത്യയുടെ ശക്തമായ താക്കിത്.

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ദീ​ർ​ഘ​ദൂ​ര ബാ​ലി​സ്റ്റി​ക് മി​സൈ​ൽ അ​ഗ്നി5 വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 7.50ഓ​ടെ ഒ​ഡീ​ഷ​യി​ലെ എ.​പി.​ജെ. അ​ബ്ദു​ൽ ക​ലാം (വീ​ല​ർ ദ്വീ​പ്) ദ്വീ​പി​ലാ​യി​രു​ന്നു പ​രീ​ക്ഷ​ണം.

മി​സൈ​ലി​ന് 5,000 കി​ലോ​മീ​റ്റ​ര്‍ പ​രി​ധി വ​രെ​യു​ള്ള ല​ക്ഷ്യ​ങ്ങ​ളെ കൃ​ത്യ​ത​യോ​ടെ ത​ക​ർ​ക്കാ​ന്‍ ക​ഴി​യും.

ഭൂ​ത​ല-​ഭൂ​ത​ല മി​സൈ​ലാ​യ അ​ഗ്നി-5​ന്‍റെ പ​രീ​ക്ഷ​ണം ചൈ​ന​യ്ക്കു​ള്ള ശ​ക്ത​മാ​യ സ​ന്ദേ​ശ​മാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. മി​സൈ​ൽ പ​രീ​ക്ഷ​ണ വി​ജ​യ​ത്തോ​ടെ ഏ​ഷ്യ മു​ഴു​വ​ൻ ഇ​ന്ത്യ​യു​ടെ പ്ര​ഹ​ര​പ​രി​ധി​യി​ലാ​യി.

ഖ​ര ഇ​ന്ധ​നം ഉ​പ​യോ​ഗി​ച്ച് മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി പൂ​ർ​ണ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കു​ന്ന ജ്വ​ല​ന​സം​വി​ധാ​ന​മാ​ണ് മി​സൈ​ലി​ന്‍റേ​ത്.

2012 ഏ​പ്രി​ൽ 19നാ​ണ് അ​ഗ്നി-5​ന്‍റെ ആ​ദ്യ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. അ​ഗ്നി-5 മി​സൈ​ൽ ഡി​ഫ​ൻ​സ് റി​സ​ർ​ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഡി​ആ​ർ​ഡി​ഒ) ആ​ണ് വി​ക​സി​പ്പി​ച്ച​ത്. 17 മീ​റ്റ​ര്‍ നീ​ള​മു​ള്ള മി​സൈ​ലി​ന് 50 ട​ണ്‍ ഭാ​ര​മു​ണ്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: