17.1 C
New York
Wednesday, August 17, 2022
Home Health ആരോഗ്യ ജീവിതം (19). ദശമൂലങ്ങൾ തുടർച്ച

ആരോഗ്യ ജീവിതം (19). ദശമൂലങ്ങൾ തുടർച്ച

തയ്യാറാക്കിയത്: അശോകൻ ചേമഞ്ചേരി

4-പാതിരി (Trumpet flowar tree, Yellow Snake tree)

പാതിരിയുടെ വേര്, പുഷ്പം, മരത്തിലെ തൊലി എന്നിവയാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്. കേരളത്തിലെ വനങ്ങളിൽ ധാരാളമായി കണ്ടുവരുന്നു. 24 മീറ്റർ ഉയരത്തിൽ വളരുന്ന ഇതിന്റെ തടി വളവില്ലാത്തതും ബലമുള്ള തുമാണ്. ഇതിന്റെ പുഷ്പങ്ങൾക്ക് നല്ല മണമുണ്ട്. കായയ്ക്ക് മുരിങ്ങാക്കായയുംടെ സാദൃശ്യമുണ്ട്. ദശമൂലത്തിലും ദശമൂലഘ്യതത്തിലും ചേർക്കുന്നു. അർബുദരോഗത്തെ ചെറുക്കാനുള്ള കഴിവ് പാതിരിയുടെ വേരിനുണ്ട്. ലാപ് കോൾ എന്ന പേരിലുള്ള ആന്റി ട്യൂമർ ഘടകം പാതിരിയുടെ വേരിൽ ഉള്ളതായി അടുത്ത കാലത്ത് കണ്ടെത്തിയിട്ടുണ്ട്. ശരീര ബലവും നാഡീ ബലവും വർദ്ധിപ്പിക്കും. ശരീര വേദനക്കും

5. മൂഞ്ഞ (Headache free)

ഒരു കുറ്റിച്ചെടിയാണ് മൂഞ്ഞ . മൂഞ്ഞയുടെ ഉണങ്ങിയ കമ്പുകൾ തമ്മിൽ ഉരച്ചാൽ – തീ.ഉണ്ടാകും. അതുകൊണ്ട്മൂഞ്ഞയെ സംസ്കൃതത്തിൽ അഗ്നി മന്ഥം എന്ന് വിളിക്കുന്നു. മൂഞ്ഞ ഇന്ത്യയിലുടനീളം കണ്ടുവരുന്നു. ഇതിന്റെ വേരുകൾ പലതരത്തിലുള്ള മരുന്നുകൾ ( ച്യവനപ്രാശം, അഗസ്ത്യരസായനം) ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. ആമവാതം, കഫരോഗങ്ങൾ എന്നിവയ്ക്ക് പ്രത്യൗഷധമാണ് മൂഞ്ഞ വേരുകൾ .

തുടരും..

തയ്യാറാക്കിയത്: അശോകൻ ചേമഞ്ചേരി

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: