17.1 C
New York
Wednesday, August 17, 2022
Home Health ആരോഗ്യ ജീവിതം (21) മൂവില.

ആരോഗ്യ ജീവിതം (21) മൂവില.

തയ്യാറാക്കിയത്: അശോകൻ ചേമഞ്ചേരി

മൂവില.

ഇതിന്റെ പേര് സൂചിപ്പിക്കുന്നതു് പോലെ മൂന്ന് ഇല ചേർന്നതാണ് മൂവില, മാത്രവുമല്ല ത്രിദോഷങ്ങളെ ശമിപ്പിക്കാനുള്ള കഴിവും ഈ ത്രിപർണ്ണക പത്രങ്ങൾക്കുണ്ട്. ഒരു തണ്ടിൽ മൂന്ന് ഇല . അതുകൊണ്ട് തന്നെ മൂവില യെ എളുപ്പത്തിൽ തിരിച്ചറിയാനാകും. എന്നാൽ മൂവില നൂറു കണക്കിന്ന് ഇനങ്ങളുണ്ട്.

പടർന്നു കയറുന്നവ, കുറ്റിച്ചെടി, മരങ്ങൾ എന്നിങ്ങനെ വിവിധ ഇനങ്ങളിലായി മൂവില കാണപ്പെടുന്നു. ഈ മൂന്ന് ഇലകളിൽ രണ്ടെണ്ണം ചെറുതും നടുക്കുള്ളത് വലുതുമായിരിക്കും.

മൂവില യുടെ എല്ലാ ഭാഗവും ഔഷധയോഗ്യമാണ്. പ്രധാനമായും മരുന്നുകൾക്ക് ഉപയോഗിക്കുന്നത് വേരുകളാണ്. വേരിന് മധുരവും കൈപ്പും കലർന്ന രുചിയാണുള്ളത്.

പനി ആസ്തമ , രക്തവാതം, രക്താതിസാരം എന്നിവയ്ക്ക് ഔഷധമാണ്. ഒടിഞ്ഞ അസ്തികളെ യോജിപ്പിക്കാൻ വരെ ശേഷിയുള്ള മരുന്നാണ് മൂവില,
അണുതൈലം, അമൃതാരിഷ്ടം എന്നീ മരുന്നുകളിൽ മൂവില ചേർക്കുന്നുണ്ട്.

തയ്യാറാക്കിയത്: അശോകൻ ചേമഞ്ചേരി

Facebook Comments

COMMENTS

- Advertisment -

Most Popular

ഫിലാഡൽഫിയായിലെ ആദ്യത്തെ ഓണം ബഡി ബോയ്സിന്റെ ഓണം. മജീഷ്യൻ ഗോപിനാഥ് മുതുകാട് ദീപം തെളിയിച്ചു.

ഫിലാഡൽഫിയാ: ബഡി ബോയ്സ് ഫിലാഡൽഫിയായുടെ ഓണാഘോഷം നൂറുകണക്കിന് കുടുംബ സദസ്സുകളെ സാക്ഷിനിർത്തി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെയും കേരളത്തിലെയും ആദ്യത്തെ ഓണം എന്ന പ്രത്യേകതയും ഈ ഓണാഘോഷത്തിന് ഉണ്ട്. ഇതിൽ...

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: