17.1 C
New York
Thursday, August 18, 2022
Home Health ആരോഗ്യ ജീവിതം (18) - കുമിഴ്

ആരോഗ്യ ജീവിതം (18) – കുമിഴ്

തയ്യാറാക്കിയത്: അശോകൻ ചേമഞ്ചേരി

കുമിഴ് (white Teak )

ഒരു ഇടത്തരം വൃക്ഷമാണ് കുമിഴ് . വിഷരഹിത ശക്തിയും വേദന ശമിപ്പിക്കാനുള്ള കഴിവും കുമിഴിനുള്ള തുകൊണ്ട് ദശമൂല ഔഷധങ്ങളിലെ ഒരു പ്രധാനഘടകമായി കുമിഴിനെ പൂർവികർ ഉൾപ്പെടുത്തിയിരിക്കുന്നു. ഭാരക്കുറവുള്ളതും എന്നാൽ ഉറപ്പുള്ളതുമാണ് ഇതിന്റെ തടി . അതിനാൽ തോണി മുതൽ വിമാന നിർമ്മാണത്തിനു വരെ ഇതിന്റെ തടി ഉപയോഗിച്ചു വരുന്നു.

3 – പലകപ്പയ്യാനി (Midnight Horror )
ഇതിന്റെ വേര്, തൊലി കായ എന്നിവ ഔഷധത്തിനായി ഉപയോഗിക്കുന്നു.
തെക്കേ ഇന്ത്യയിലാണ് ഇത് ധാരാളമായി കണ്ടുവരുന്നതു്. 15 – മീറ്റർ വരെ ഉയരത്തിൽ വളരുന്ന വൃക്ഷമാണ് പലകപ്പയ്യാനി . ഇതിന്റെ കായ്കൾക്ക് വാളിന്റെ ആകൃതിയാണ്. ഇതിൽ ധാരാളം വിത്തുകളുണ്ട്. ഇതിന്റെ വേരുകളിൽ അതി പ്രധാന ഔഷധ വീര്യമുള്ള ക്രൈസിൻ (chry sin), ഓറോ സൈലിൻ (Oroxylin) എന്നീ രാസപദാർത്ഥങ്ങളുള്ള തി നാൽ അമൃതാരിഷ്ടം തുടങ്ങിയ മരുന്നുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു

പല മരുന്നുകൾക്കും ഇതിന്റെ വേരാണ് ഉത്തമം. ഇങ്ങനെ വേര് മുറിച്ചെടുക്കുന്ന തോടെ വംശനാശവും സംഭവിച്ചു വരുന്നു. ദശമൂലാരിഷ്ടം, ധന്വന്തരം കഷായം, ധന്വന്തരം കുഴമ്പ്, ച്യവനപ്രാശം എന്നീ ഔഷധങ്ങളുടെ നിർമ്മാണത്തിൽ ഒരു ഘടകം പലകപ്പയ്യാനിയാണ്.

തുടരും..

തയ്യാറാക്കിയത്: അശോകൻ ചേമഞ്ചേരി

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: