വളരെയധികം പുരുഷൻമാരു നേരിടുന്ന പ്രശ്നമാണ് ശീഘ്രസ്ഖലനം സംഭോഗസമയത്ത് നേരത്തെയുള്ള സ്ഖലനം എന്നതാണ് പ്രത്യേകത. 90% പേരിലും മാനസികമായ ചില കാരണങ്ങളാണ് കണ്ടുവരുന്നത്. ഉദാഹരണമായി പറയുകയാണെങ്കിൽ വിവാഹത്തിൻ്റെ ആദ്യനാളുകളിൽ രണ്ടോ മൂന്നോ തവണ ശീഘ്രസ്ഖലനം സംഭവിച്ചിരിക്കാം ഇതിനെ തുടർന്ന് മാനസികമായ തളർച്ച ഉണ്ടാകുകയും പിന്നീട് ഈ അവസ്ഥ തുടരുകയും ചെയ്യും. എനിക്കിങ്ങനെ ഒരു അവസ്ഥയില്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയാണെങ്കിൽ ഇതിൽ നിന്നും പൂർണ്ണമായി രക്ഷപ്പെടുവാൻ സാധിക്കും.
പിന്നിട് വരുന്നത് ലൈംഗികതയെകുറിച്ചുളള അജ്ഞാതയും, തെറ്റിദ്ധാരണകളും തന്നെയാണ്. ഇവിടെയാണ് വിവാഹത്തിന് മുൻപ് സ്ത്രീക്കും പുരുഷനും ഒരു കൗൺസിലിങ്ങിൻ്റെ ആവശ്യകത വരുന്നത്
പല സമുദായങ്ങളും കൗൺസിലിങിന് വളരെയധികം. പ്രാധാന്യം കൽപ്പിക്കുന്നത് ദമ്പതികളിൽ അജ്ഞതയും, സംശയങ്ങളും ദൂരീകരിക്കാൻ സഹായിക്കുന്ന ഒന്നാണ്.
ലൈംഗിക ശക്തി കുറഞ്ഞു വരിക ലിംഗം സംഭോഗസമയത്ത് അയഞ്ഞു കിടക്കുക ചിലരിൽ കൂടുതലായ ലൈംഗികാസക്തി എന്നിരുന്നാലും. കഴിവു കുറഞ്ഞുവരുന്നു. സംഭോഗവത്തോടെ പൂർണമായ വിരക്തി, സ്ത്രീയുടെ ശരീരത്തിൽ സ്പർശിക്കുമ്പോൾ തന്നെ സ്ഖലനം സംഭവിക്കുക. ചിലരിൽ സ്ഖലനം തീർത്തും ഇല്ലാത്ത അവസ്ഥ ഇതിനെല്ലാം ഹോമിയോപ്പതിയിൽ ഫലപ്രദമായ ചികിത്സയുണ്ട്.
സെലിനിയം, ഫോസ്ഫോറിക് ആസിഡ്, സർഫർ, ഗ്രാഫൈറ്റിസ്, കാൽ കേറിയാ കാർബ്, ടൈറ്റാനിയം തുടങ്ങിയ മരുന്നുകൾ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കാവുന്നതാണ്. ഇനി പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്നങ്ങളിലേക്ക് കടക്കാം.
തുടരും…