കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലുമായി നൂറുകണക്കിന് ആളുകൾക്ക് ഹോമിയോപ്പതി ചികിത്സയിലൂടെ ഫലപ്രാപ്തി കൈവരിച്ചു പേരെടുത്ത പ്രശസ്ത ഹോമിയോപതിക്ക് ഫിസിഷ്യനും, കുടമാളൂർ മോഡേൺ ഹോമിയോ സെന്റർ ഉടമയുമായ ഡോ. സാബു.A.S എഴുതുന്ന പരമ്പര ശനിയാഴ്ച മുതൽ മലയാളി മനസ്സിൽ ആരംഭിക്കുന്നു.. ‘വന്ധ്യതയും ഹോമിയോപതിയും’ . എല്ലാ ശനിയാഴ്ചതോറും പ്രസിദ്ധീകരിക്കുന്ന ഈ പരമ്പര വായനക്കാർക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഒരു മികച്ച പരമ്പരയായിരിക്കും എന്നതിൽ സംശയമില്ല. കാത്തിരിക്കുക…

Facebook Comments