Sunday, April 12, 2026
Homeസിനിമനിങ്ങളുടെ മകൻ നല്ല വികൃതിയും മിടുക്കനുമാണോ ?

നിങ്ങളുടെ മകൻ നല്ല വികൃതിയും മിടുക്കനുമാണോ ?

അജിത്ത് വിനായക ഫിലിംസ് നിർമിച്ച് ആസിഫലി നായകനാകുന്ന,
ആയിരത്തൊന്നു നുണകൾക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രത്തിൽ
പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ബാലതാരത്തെ (ആൺകുട്ടി) ക്ഷണിക്കുന്നു.

ഫോട്ടോയും ഒരു മിനുട്ടിൽ കുറഞ്ഞ വീഡിയോയും താഴെ കാണുന്ന വാട്സാപ്പ് / ഇമെയിൽ സെപ്റ്റംബർ 10 നു മുൻപായി അയക്കുക.

castingjef@gmail.com
75599 38987

വയസ്സ് 7 മുതൽ 9 വരെ
അഭിനയിക്കാൻ താല്പര്യമുള്ള സ്‌പെഷ്യൽ കിഡ്സിന് കൂടുതൽ പരിഗണന
(കൊച്ചിയിലും, ദുബായിലും ഒഡീഷൻ ഉണ്ടായിരിക്കുന്നതാണ്)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com