Sunday, October 13, 2024

” Iam In “

ഡയാന ഹമീദിനെ കേന്ദ്ര കഥാപാത്രമാക്കി റൈറ്റ് മൂവീ പ്രൊഡക്ഷന്റെ ബാനറിൽ നവാഗതനായ ടിനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “Iam In” എന്ന ഹൊറർ ത്രില്ലർ ചിത്രത്തിന്റെ പൂജാ സ്വിച്ചോൺ കർമ്മം, ഇടപ്പള്ളി സെന്റ് ജൂഡ് പള്ളി ഹാളിൽ വെച്ച് നിർവ്വഹിച്ചു.

ശ്രീജിത്ത്‌ രവി. മാല പാർവതി,
ടി ജി രവി,ക്രിസ് വേണുഗോപാൽ,
ശ്രുതി ജയൻ തുടങ്ങിയവരാണ് പ്രമുഖ താരങ്ങൾ.
സാറാ മാർഷൽ എന്ന നായിക കഥാപാത്രത്തെയാണ് ഡയാന അവതരിപ്പിക്കുന്നത്.

ഛായഗ്രഹണം- മെൽവിൻ കുരിശിങ്കൽ, എഡിറ്റർ-
അലക്സ് വർഗീസ്,
പ്രൊഡക്ഷൻ കൺട്രോളർ-ആന്റണി ഏലൂർ,ബാക്ക് ഗ്രൗണ്ട് സ്കോർ-ഷഫീഖ് റഹ്മാൻ ,
മേക്കപ്പ്-രാജീവ്‌ അങ്കമാലി,
ആർട്ട്‌-പ്രദീപ് എം വി,
ഹൊറർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ സിനിമ യുടെ ചിത്രീകരണം പീരുമേട്. തൊടുപുഴ എന്നീ ഭാഗങ്ങളിലായി ഉടൻ ആരംഭിക്കുന്നു.
പി ആർ ഒ-എ എസ് ദിനേശ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments